Acter Mukesh is Crying : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മുകേഷ്. 1982 പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെ ആയിരുന്നു മുകേഷ് ചലച്ചിത്രരംഗത്തേക്ക് കടന്നെത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി സിനിമകളിലാണ് താരം വേഷം കുറിച്ചിട്ടുള്ളത്. 1989 സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറുകയായിരുന്നു. കലാ പാരമ്പര്യമുള്ള കുടുംബത്തിൽ വന്ന താരം അന്ന് സീനിയർ താരം ആയിരുന്ന നടി സരിതയാണ് ജീവിതത്തിലേക്ക് തെരഞ്ഞെടുത്തത്.
തമിഴിലും മലയാളത്തിലും എല്ലാം സൂപ്പർതാരങ്ങളുടെ നായയായി തിളങ്ങിയിരുന്ന സരിതയെ ഇന്ന് പലർക്കും അറിയുന്നത് മുകേഷിന്റെ ആദ്യ ഭാര്യ എന്ന പദ്ധതിയിലാണ്. താരങ്ങൾ തമ്മിൽ വേർപിരിഞ്ഞു എങ്കിലും താരങ്ങളുടെ രണ്ടു മക്കളും ഇപ്പോൾ സരിതയുടെ കൂടെയാണ് ഉള്ളത്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയാണ്. മക്കളെക്കുറിച്ച് ഓണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പണ്ട് സിനിമയിലെ വളരെയേറെ സജീവമായിരുന്ന സമയത്ത് ഒരു വിദേശ പരിപാടിയുടെ ഭാഗമായി പോകേണ്ടതായി വന്നിരുന്നു. അതിൽ
മോഹൻലാൽ,ശോഭന എന്നിങ്ങനെ നിരവധി നായകന്മാരും നായികകളും ചേർന്നുള്ള ഒരു വമ്പൻ പരിപാടിയായിരുന്നു .ആദ്യമൊക്കെ ഈ പരിപാടി നടത്തുവാൻ തീരുമാനിച്ചിരുന്നത് ജൂൺ ,ജൂലൈ മാസമായിരുന്നു. പിന്നീട് ഓഗസ്റ്റ് ,സെപ്റ്റംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചു. ഓണം ആയിരുന്നു ആ മാസത്തിൽ എന്ന് ഓർക്കാതെയായിരുന്നു ഡേറ്റ് തെരഞ്ഞെടുത്തത്. പരിപാടിയിലെത്തി വീട്ടിലേക്ക് വിളിച്ചപ്പോൾ.
‘ ഓണമായിട്ട് വീട്ടിൽ ഇല്ലാത്തതുകൊണ്ട് കരഞ്ഞുകൊണ്ട് ഞങ്ങൾ മാപ്പ് തരില്ല എന്ന് പറഞ്ഞ ഇളയ മകന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി ‘ മുകേഷിന്റെ. പെട്ടെന്ന് ആരും പുറകിൽ തൊടുന്നത് പോലെ തോന്നി തിരികെ നോക്കിയപ്പോൾ ലാലേട്ടൻ ആയിരുന്നു. വിഷമത്താൽ ലാലേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അപ്പോഴാണ് ലാലേട്ടൻ പറയുന്നത് വീട്ടിൽ നിന്ന് അമ്മ വിളിച്ചിരുന്നു ഓണത്തിനെങ്കിലും വീട്ടിൽ നിന്ന് കൂടെ.. ഈ ഓണ കാലഘട്ടത്തിൽ ഇതുവരെ ആരാധകരുമായി പങ്കുവയ്ക്കാതെ തന്റെ ഓർമയിൽ എന്നും മറക്കാൻ സാധ്യമാകാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ്. അനേകം ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ കമന്റുകൾ ഉന്നയിക്കുന്നത്.