നിങ്ങളുടെ പേഴ്സിൽ ധനം വർദ്ധിക്കാൻ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

നാം എപ്പോഴും ധനത്തെ ബഹുമാനിക്കേണ്ടത് ആകുന്നു. നാം ധനത്തെ ബഹുമാനിക്കാത്ത പക്ഷം നമ്മളുടെ കൈവശം ധനം ഒരിക്കലും നിൽക്കുകയില്ല. ധനം നമ്മളിൽ നിന്ന് ചോർന്നു പോകുന്നതായിരിക്കും. അതുകൊണ്ട് തന്നെ എപ്പോഴും വൃത്തിയുള്ള ഒരിടത്ത് വേണം ദനം സൂക്ഷിക്കാൻ. കാരണം ധനം ലക്ഷ്മിദേവിയാണ്. അതുകൊണ്ടുതന്നെ ഈ ധനത്തെ ഏറ്റവും അധികം വൃത്തിയോടും ശ്രദ്ധയോടും കൂടി കൈകാര്യം ചെയ്യേണ്ടതാണ്.

   

നാം കൂടെ കൊണ്ട് നടക്കുന്ന പണം സൂക്ഷിക്കുന്ന ഒന്നാണ് പേഴ്സ്. ഇത്തരത്തിൽ ഈ പേഴ്സിൽ ചില ചിത്രങ്ങൾ വയ്ക്കുകയാണ് എങ്കിൽ നിങ്ങളുടെ കൈവശം ധനം വർദ്ധിക്കുന്നതായിരിക്കും. നിങ്ങൾ പേഴ്സ് ഉപയോഗിക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ആദ്യമായി തന്നെ നാം ഒരിക്കലും കീറിയ പഴ്സോ കേടായ പഴ്സോ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.

അതുപോലെ തന്നെ പേഴ്സിന്റെ വലുപ്പത്തിലും വളരെയധികം പ്രാധാന്യമുണ്ട്. ഒരുപാട് വലുപ്പമുള്ള പേഴ്സും ഒരുപാട് ചെറുപ്പമുള്ള പേഴ്സും ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. കൂടാതെ നമ്മുടെ കൈവശമുള്ള പേഴ്സുകളിൽ അനാവശ്യ വസ്തുക്കൾ ശേഖരിച്ചുവയ്ക്കുന്നതിന് കേടായ വസ്തുക്കൾ ശേഖരിച്ചുവയ്ക്കുന്നതിനോ ഇടം കൊടുക്കരുത്. എപ്പോഴും പേഴ്സ് വളരെയധികം വൃത്തിയോടും ശ്രദ്ധയോടും കൂടി കൈകാര്യം ചെയ്യേണ്ടതാണ്.

നമ്മുടെ പേഴ്സുകളിൽ ലക്ഷ്മിദേവിയുടെ ചിത്രം സൂക്ഷിക്കുന്നത്ഉത്തമമാണ്. ഇരിക്കുന്ന ചിത്രമാണ് ഉറപ്പായും വെക്കേണ്ടത്. അതായത് ദേവിയുടെ കാൽ പുറത്ത് കാണാൻ പാടുള്ളതല്ല. കൂടാതെ ഇത്തരത്തിൽ ലക്ഷ്മിദേവിയുടെ ചിത്രം വയ്ക്കുമ്പോൾ ദേവിയുടെ അടുത്തായി മൂങ്ങ ഉണ്ടാകാൻ പാടുള്ളതല്ല. കൂടാതെ 2 ആന തുമ്പിക്കൈ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ചിത്രമാണ് ഉള്ളത് എങ്കിൽ അതീവ ശ്രേഷ്ഠം തന്നെയാണ്. ഈ ചിത്രത്തിൽ ദേവിയുടെ വസ്ത്രം ചുവപ്പ് അല്ലെങ്കിൽ പച്ചയായിരിക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.