നിങ്ങൾ ക്ഷേത്രദർശനം നടത്തുമ്പോൾ അറിയാതെ നിങ്ങളുടെ കണ്ണുകൾ നിറയുന്നുണ്ടോ? നിങ്ങളുടെ ഹൃദയം തുടിക്കുന്നുണ്ടോ? എങ്കിൽ ഇതു കാണുക.

നമ്മളിൽ പലരും ക്ഷേത്രദർശനം മുടങ്ങാതെ നടത്തുന്നവരാണ്. ചിലരെല്ലാം മാസങ്ങൾ കൂടുമ്പോഴും ചിലരെല്ലാം ആഴ്ചകൾ കൂടുമ്പോഴും ചിലർ ദിവസം പ്രതിയും ചില രണ്ടു നേരവും ക്ഷേത്രദർശനം നടത്താറുണ്ട്. അത് ഭഗവാൻ അല്ലെങ്കിൽ ഭഗവതി ആയിട്ടുള്ള ആ വ്യക്തിയുടെ ഒരു ബന്ധമാണ്. അവർക്ക് അവിടെ ചെല്ലുമ്പോഴാണ് ഒരു ആശ്രയമായി തോന്നുന്നത്. അവരുടെ മനസ്സിലുള്ള സങ്കടങ്ങളെല്ലാം അവർക്ക് ഇറക്കിവയ്ക്കാൻ കഴിയുന്നത് ക്ഷേത്രങ്ങളിൽ ചെല്ലുമ്പോഴാണ്. ഭഗവാനോട് അല്ലെങ്കിൽ ഭഗവതിയോട് തൻറെ ദുഃഖങ്ങളും ദുരിതങ്ങളും.

   

എല്ലാം പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ അവരുടെ മനസ്സിനെ ഒരു ആശ്വാസം ലഭിക്കുന്നു. എന്തെന്നില്ലാത്ത ഒരു സന്തോഷം ലഭിക്കുന്നു. നിങ്ങൾ ഇതുപോലെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ നിങ്ങൾക്ക് പ്രത്യേകിച്ച് ഭഗവാനോട് പറയാൻ സങ്കടങ്ങളും ദുഃഖങ്ങളും വിഷമങ്ങളും ഒന്നുമില്ല. നിങ്ങളുടെ ജീവിതത്തിൽ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും ഒന്നും നിങ്ങൾക്ക് പറയാനില്ല. എന്നിരുന്നാലും ചിലപ്പോഴെല്ലാം നിങ്ങൾ പോയി ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുമ്പോൾ അറിയാതെ തന്നെ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്. നിങ്ങളുടെ ഹൃദയങ്ങൾ പെട്ടെന്ന് വളരെ വേഗത്തിൽ ഇടിക്കാറുണ്ട്.

എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ? ഇത്തരത്തിലുള്ള വൈകാരിക നിമിഷങ്ങളിൽ ഇതിനെ അർത്ഥം എന്താണെന്ന് പലരും സംശയിക്കാറുണ്ട്. പലർക്കും ഈ അനുഭവം കൂടെക്കൂടെ സംഭവിക്കാറുണ്ട്. എപ്പോഴും ക്ഷേത്രദർശനം നടത്തി ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കാരണമില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും മനസ്സിൽ വല്ലാത്തൊരു ദുഃഖഭാരം കനം കൂടുന്നതും അങ്ങനെയങ്ങനെ വൈകാരികമായ.

നിമിഷങ്ങൾ ഉണ്ടാകുന്നതും എന്തുകൊണ്ടാണെന്ന് അറിയാത്തവരാണ് നമ്മിൽ ഭൂരിഭാഗവും. എന്നാൽ ഇതിനുള്ള കാരണം വളരെ നിസ്സാരമാണ്. എന്നാൽ സന്തോഷിക്കാൻ വകയുള്ളതുമാണ്. നിങ്ങളുടെ കൂടെ ഭഗവാൻ എന്നും ഉണ്ട്. നിങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനകൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് ഭഗവാൻ. നിങ്ങളുടെ എല്ലാ സന്തോഷങ്ങളിലും ഭഗവാൻ കൂടെയുണ്ട്. ഭഗവാൻറെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെയുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.