ഹണിക്ക് മാത്രമല്ല അമ്പലം പണിതിരിക്കുന്നത്…. എനിക്ക് വേണ്ടിയും ആരാധകർ അമ്പലം പൂജിക്കുകയാണ് തമിഴ്നാട്ടിൽ; സൗപർണികയുടെ വാക്കുകൾ.| The Temple Is Being Built And Poojam Is Being Performed.

The Temple Is Being Built And Poojam Is Being Performed : മലയാളികളുടെ മനസ്സിൽ ഒത്തിരി സ്നേഹം കവർന്നെടുത്ത താരമാണ് സൗപർണിക. ടെലിവിഷൻ മേഖലകളിലും സിനിമകളിലും അഭിനയിച്ചും കളിച്ചിരികളിലും ഒത്തിരി ശ്രദ്ധ നേടിയ താരം തന്നെയാണ്. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആണ് താരം ആരാധകരുടെ പ്രിയമായി മാറിയത്. പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു തനിക്ക് അഭിനയിക്കാനുള്ള ചാൻസുമായി കടന്നെത്തിയത്. അവൻ ചാണ്ടിയുടെ മകൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി ശ്രദ്ധേയമായത്.

   

പിന്നീട് അനേകം സിനിമകളിലും പരമ്പരകളിലും അഭിനയിക്കാൻ ഒത്തിരി ചാൻസുകൾ ആയിരുന്നു താരത്തിന് കടന്നുവന്നുകൊണ്ടിരുന്നത്. ഇതുവരെ താരം ഏകദേശം 65 ടെലിവിഷൻ പരമ്പരകളിലാണ് അഭിനയിച്ചിട്ടുള്ളത്. 2013 ലാണ് താരത്തിന്റെ വിവാഹം നടന്നത്. അമ്മുവിന്റെ അമ്മ എന്ന സീരിയലിലെ പ്രധാന കഥാപാത്രം വേഷം ചെയ്തിരുന്നു സുഭാഷ് ഹായ് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ടെലിവിഷൻ മേഖലയിലും സോഷ്യൽ മീഡിയയിലും ആരാധകർക്ക് മുമ്പിൽ നിറഞ്ഞ സാന്നിധ്യം പങ്കുവെക്കുന്ന താരവും കൂടിയാണ് സൗപർണിക. തന്റെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.

എന്നാൽ ഇപ്പോഴിതാ ഏറെ പുതിയ വിശേഷമായാണ് സോഷ്യൽ മീഡിയയിൽ താരം എത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു നടി ഹണി റോസ് മായുള്ള സൗഹൃദത്തിനിടയായ വീഡിയോ ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചിരിന്നത്. നടി ഹണി റോസിന് വേണ്ടി അമ്പലം തമിഴ്നാട്ടിൽ പണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ കുറച്ചുനാളുകളായി കടന്നുവന്നിരുന്നത്. എന്നാൽ താരം ആരാധകർക്കിടയിൽ പങ്കുവയ്ക്കുന്നത് ഹണി റോസിന് വേണ്ടി മാത്രമല്ല അമ്പലം തമിഴ്നാട്ടിൽ പണിതിരിക്കുന്നത് എനിക്കുവേണ്ടിയും അമ്പലം പണിതിട്ടുണ്ട് എന്ന കാര്യമായാണ് താരം എത്തിരിക്കുന്നത്.

നീണ്ട 15 വർഷമായി പാണ്ടി എന്ന് പേരുള്ള ഒരാൾ എനിക്കും എന്റെ ഭർത്താവിനും മെസ്സേജ് അയക്കാറുണ്ട് എന്നും താരം തുറന്നു പറയുകയായിരുന്നു. അയച്ച മെസ്സേജുകൾ ഈ അവസരത്തിൽ താരം തന്നെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ദൈവത്തെ പോലെയാണ് കാണുന്നത് അതുകൊണ്ടുതന്നെ താരത്തിന്റെ വിശിഷ്ട ദിവസങ്ങളിൽ എല്ലാം അവിടെ ഉത്സവമാണ് എന്നാണ് പാണ്ടി താരത്തിനോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ അവസരത്തിൽ താരം ആരാധകരോട് പറയുന്നത് നടി ഹണി റോസ് പറഞ്ഞതും ശരി തന്നെയാകും എന്നാണ്. താരം പങ്കുവെച്ചിരിക്കുന്ന വീഡിയോ ആരാധകർ വളരെ നിമിഷം നേരം കൊണ്ടാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ വീഡിയോ താഴെ അനേകം കമന്റുകളും കടന്നുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *