കണ്ടാൽ അപ്പൂപ്പൻ ആണെന്ന് തോന്നില്ല!!കൊച്ചുമകളും അപ്പൂപ്പനും തമ്മിലുള്ള കുസൃതികൾ പങ്കുവെച്ച് താരം… | Grand Father Mukesh.

Grand Father Mukesh : മലയാളികൾക്ക് വളരെയേറെ ഇഷ്ടമുള്ള നടനാണ് മുകേഷ്. താരത്തിന്റെ ചെറുപ്പകാലത്തെ പേര് മുകേഷ് ബാബു എന്നായിരുന്നു. ഓമന പേര് ജോയ് എന്നും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്നു താരം ഇപ്പോൾ കേരള നിയമസഭയിലെ ഒരു അംഗവും കൂടിയാണ്. 1982 ഇൽ പുറത്തിറങ്ങിയ “ബലൂൺ” എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയത്തിലേക്ക് കടന്നെത്തുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും ആരാധകരുടെ പ്രിയമായി മാറുകയും ചെയ്തു.

   

ഇപ്പോൾ മുകേഷിന്റെതായ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തമായിരിക്കുന്നത്. “ഗ്രാൻഡ് പാരന്റ്” ആയി എന്ന് മുകേഷ് തന്നെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന്റെ ഏതൊരു പോസ്റ്റും വലിയ രീതിയിൽ തന്നെയാണ് പ്രേഷകർ ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇപ്പോൾ കഴിഞ്ഞദിവസം താരം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

കൊച്ചു കുഞ്ഞിനെ കൈകളിൽ എടുത്ത് ലാളിച്ചുകൊണ്ട് കളിപ്പിക്കുന്നത് ആയിരുന്നു ആ ചിത്രത്തിൽ കാണാവുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത് വളരെ രസകരമായ ക്യൂട്ട്നെസ്സ് നിറയുന്ന ചിത്രമാണ് എന്നാണ്. സോഷ്യൽ മീഡിയയിൽ വൈറലായത് കൊണ്ട് തന്നെ അനേകം രസകരമായ കമന്റുകളും ഈ ചിത്രത്തിൽ താഴെ കടന്നുവരുന്നുണ്ട്.

രാഷ്ട്രീയം സിനിമയും ഹാസ്യം ധർമ്മ താരത്തിന്റെ ഓരോ പോസ്റ്റുകളും വളരെ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരത്തെ കുറിച്ചുള്ള ട്രോളുകൾ ആണെങ്കിലും വളരെ രസകരമായി തന്നെയാണ് താരം അത് ഏറ്റെടുക്കാറുള്ളത്. ഒരു അഭിയനേതാവ് അതിൽ ഉപരി മികച്ച അവതാരകൻ കൂടിയായ താരത്തിന്റെ ഏതൊരു പ്രോഗ്രാമും വളരെയേറെയാണ് ഏറ്റെടുക്കാറ്. താരം പങ്കുവെച്ച ഗ്രാൻഡ് പാരന്റ് ക്യാപ്ഷനോട്‌ കൂടിയുള്ള ഈ ചിത്രം വൻ തരംഗമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *