ദുബായിൽ തകർപ്പൻ എൻട്രിയോട്കൂടി ആരാധകരുടെ സ്വന്തം സുരേഷ് ഗോപി…മെയ് ഹൂം മൂസ സെലിബ്രേഷൻ ആഘോഷമാക്കികൊണ്ട്. | Mei Hoom Moosa celebration In Dubai.

Mei Hoom Moosa celebration In Dubai : മലയാള പ്രേക്ഷകർ ഏറെ നെഞ്ചിലെറ്റിയ താരമാണ് സുരേഷ് ഗോപി. താരതത്തിന്റെ ഓരോ സിനിമയും ആരാധകർക്ക് വളരെയേറെ സന്തോഷവും ഉന്മേഷവും തന്നെയാണ് ഏറ്റെടുക്കാറ്. 1965 ഓടയിൽ എന്ന ചിത്രത്തിലൂടെ അഞ്ചു വയസ്സുള്ള ബാലതാരമായി സുരേഷ് ഗോപിയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് 1980കളിൽ അദ്ദേഹം മലയാള സിനിമകളിൽ മുഖം കാണിച്ചു തുടങ്ങി. രാജാവിന്റെ മകൻ, പൂവിനു പുതിയ പൂന്തെന്നൽ, കമ്മീഷണർ എന്നിങ്ങനെ അനേകം സിനിമകളിലൂടെയാണ് താരം തിളങ്ങിയത്. മലയാളം ഭാഷകളിലുള്ള സിനിമകൾ കൂടാതെ തമിഴ് ,തെലുങ്ക് എന്ന ചിത്രങ്ങളിലും താരം അഭിനന്ദിച്ചിട്ടുണ്ട്.

   

ചലച്ചിത്ര രംഗത്തെ ഒരു അഭിനയനേതാവും ഒപ്പം തന്നെ രാജ്യസഭ അംഗവുമാണ് താരം. സോഷ്യൽ മീഡിയയിൽ താരത്തിന് ചുറ്റും വലിയ ജന പിന്തുണ തന്നെയാണ് അണിനിരന്നിരിക്കുന്നത്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ട് തന്നെ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യും. മലയാള സിനിമയിൽ സുരേഷ് ഗോപി ഏറെ തിളങ്ങി സമയത്ത് അഭിനയിക്കുന്ന വിട്ടുമാറി നിൽക്കുകയായിരുന്നു താരം. നീണ്ട പിന്നീടുള്ള വർഷങ്ങൾക്കുശേഷം പാപ്പൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വീണ്ടും ആരാധകരെ ഏറെ സന്തോഷിച്ചുകൊണ്ട് കടന്നുവരികയായിരുന്നു.

ഇപ്പോഴിതാ ഏറെ സന്തോഷകരമായ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഏറെ തിളങ്ങിയിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രമായ മെയ്ഹൂം മൂസ എന്ന സിനിമയുടെ ഭാഗമായി ദുബായിൽ ഏറെ സന്തോഷത്തോടെ സിനിമ അണിയറ പ്രവർത്തകർ ഒന്നിച്ച് ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറൽ ആയിരിക്കുന്നത്. നിരവധി ജനങ്ങൾ തന്നെയായിരുന്നു താരത്തെ കാണുവാനായി എത്തിച്ചേർന്നത്. വേദിയിലെത്തിയ സുരേഷ് ഗോപി നിരവധി ഗാനങ്ങൾ പാടി ആരാധകരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി മാറിയിരിക്കുകയാണ്.

ആരാധകർക്ക് ഓട്ടോഗ്രാഫ് കൊടുക്കുകയും അവരെ ചേർത്തുപിടിച്ച് സെൽഫി എടുക്കുകയും ചെയ്ത താരത്തെ കണ്ട് നിരവധി ചോദ്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സിനിമയിലെ മൂസയുടെ ഫോട്ടോയും സിനിമയുടെ പേരും അണിഞ്ഞുകൊണ്ടുള്ള കേക്കായിരുന്നു സെലിബ്രേഷനിൽ മുറിച്ചിരുന്നത്. ഒപ്പം തന്നെ കൊട്ടും കൊരവയും ആർപ്പുമായി ആരാധകരും ചെണ്ടമേളക്കാരും ഒരുമിച്ച് സിനിമയുടെ സെലിബ്രേഷൻ വലിയ ആഘോഷമാക്കുക തന്നെയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ അനേകം സന്തോഷകരമായ കമന്റുകൾ തന്നെയാണ് കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Suressh Gopi (@sureshgopi)

Leave a Reply

Your email address will not be published. Required fields are marked *