യാതൊരു താര ജാഡയും ഇല്ലാതെ വിവാഹഘോഷത്തിൽ അതീവ സുന്ദരിയായി ആരാധകരുടെ സ്വന്തം ബാലാമണി. | Actor Navya Nair She Looked Very Beautiful In The Wedding Ceremony.

Actor Navya Nair She Looked Very Beautiful In The Wedding Ceremony : ആരാധകരുടെ പ്രിയമായി മാറിയ നടിയാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെയും സ്വന്തം ബാലാമണിയായി മാറുകയായിരുന്നു താരം. മലയാളികളുടെ മനസ്സിൽ ഒട്ടേറെ സ്നേഹം ഉള്ള താരം ആദ്യമായി അഭിനയിരംഗത്ത് കടന്നുവരുന്നത് 2001 പുറത്തിറങ്ങിയ ഇഷ്ടമെന്ന ചിത്രത്തിലൂടെ ആയിരുന്നു. വളരെ ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ച താരം ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കാലാത്തിളക്കപ്പെട്ടം ഇടുകയും ചെയ്തു. മലയാളികളുടെ മനസ്സിൽ കുളിർമയേറുന്ന ചിത്രങ്ങളായ മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട എന്നിങ്ങനെ ചിത്രങ്ങൾ തന്നെയാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

   

സിനിമയിൽ ഏറെ ഇളനീര് സമയത്ത് ആയിരുന്നു മുംബൈ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി നവ്യ വിവാഹിതയായത്. വിവാഹശേഷം അഭിനയിക്കുന്നതെല്ലാം വിട്ടു തന്നിരുന്ന താരം നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം എന്ന സിനിമയിലൂടെ തന്നെയാണ് കാഴ്ച വെച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങൾ ചുരുങ്ങിയ നേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധേയെറിയിരിക്കുന്നത് ഇൻസ്റ്റാഗ്രാം പേജിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്.

യാതൊരു താര ജാഡയും ഇല്ലാതെ വിവാഹ വേദിയിൽ കടന്നു എത്തിയപ്പോൾ ആരാധകർ ബാലാമണി വന്നു എന്ന് പറഞ്ഞ് ഓടിയെത്തുകയായിരുന്നു. നന്ദനം എന്ന സിനിമയിൽ ആദ്യമായി നായിക വേഷത്തിൽ അരങ്ങേറിയ താരത്തിന് ഈ ചിത്രം ഇപ്പോഴും ജനഹൃദയങ്ങളിൽ ഏറെ സ്ഥാനം തന്നെയാണ് ഉള്ളത്. നെറ്റിയിൽ ചന്ദനക്കുറിയും അണിഞ്ഞ് ഓറഞ്ചും വെള്ളയും കലർന്ന സാരിയുടുത്ത് അതീവ് സുന്ദരിയായി വിവാഹാഘോഷത്തിൽ താരം എത്തിയപ്പോൾ വലിയ ജനസാഹാരം തന്നെയായിരുന്നു താരത്തെ കാണുവാനായി കടന്നെത്തിയിരുന്നത്.

നവവധുമാർക്ക് ആശംസകൾ നേർന്നുകൊണ്ട് വിവാഹ ആഘോഷത്തിൽ പങ്കുചേർന്നതിനു ശേഷം മാത്രമാണ് താരം അവിടെനിന്ന് മടങ്ങിയത്. കുടുംബം ഒന്നിച്ച് താരവുമായി സെൽഫി എടുക്കുകയും. ഞങ്ങളുടെ ബാലമണിയോടൊപ്പം ഉള്ള ചിത്രം എന്നുപറഞ്ഞ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് വിവഹ ആഘോഷത്തിന് താരം കടന്നെത്തിയ ചിത്രങ്ങളും വീഡിയോകളും എല്ലാം. അനേകം ആരാധകരാണ് കമന്റുകളുമായി ഈ വീഡിയോ താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *