താരത്തിന്റെ ആഗ്രഹം സാധ്യമായി എന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ മുഴുവനും…. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് താരം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമായിരുന്നു ജാനകി സുധീർ. വളരെ മികവേറിയ അഭിനയമാണ് താരത്തിന്റെ ഇന്ന് ഒരുപാട് പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതുപോലെതന്നെ ബിഗ് ബോസിൽ താരം മനസ്സിലാക്കിയായി വന്നിട്ടുണ്ട്. താരം ഒരാഴ്ച മാത്രമേ ബിഗ് ബോസിൽ നിൽക്കാൻ സാധിച്ചിട്ടുള്ളൂ എന്നിരുന്നാലും ഒരാഴ്ച കൊണ്ട് നിരവധി ആരാധകരെയാണ് താരത്തിന് സൃഷ്ടിച്ചെടുക്കുവാൻ സാധ്യമായിട്ടുള്ളത്. താരത്തിന്റെ പങ്ക് സജീവമാണ് സോഷ്യൽ മീഡിയയിൽ താരം പുതിയതായി എടുക്കുന്ന ഫോട്ടോസും താരത്തിന്റെ വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

   

ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും ഉണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ വന്നിരിക്കുന്നത് താരത്തിന് ഒരു സുപ്രധാനമായ കാര്യം ആരാധകരുമായി പങ്കുവെക്കാൻ വേണ്ടിയാണ്. ഈയൊരു കാര്യം പറഞ്ഞു കൊണ്ട് ഒരുപാട് ആളുകളാണ് താനത്തിന് ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നത്. താരത്തിന്റെ ആഗ്രഹങ്ങളും അതുപോലെതന്നെ ഏറെ ഇഷ്ടമായിരുന്നു സിനിമ മേഖലയിൽ പ്രവർത്തിക്കുവാൻ എന്നുള്ള കാര്യം ബിഗ്ബോസ് വെച്ച് താരം പറയുകയുണ്ടായി.

ഹോളിവുഡ് എന്ന സിനിമയിൽ താരത്തിന് സുപ്രധാനപരമായ വേഷമാണ് നൽകിയിട്ടുള്ളത് എന്നാണ് താരം അതി സന്തോഷകരമായി ജനങ്ങളിലേക്ക് പങ്കുവെച്ച് വാർത്ത. ആരും തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ഈ വാർത്ത സിനിമയും പങ്കുവെക്കുന്നുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത് അതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ. സിനിമയിൽ രണ്ടാമത്തെ നായിക ആയിട്ടാണ് താരംഎത്തിച്ചേരുന്നത്. ഒരുപാട് സിനിമയിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട് താരം.

ചെറിയ വേഷങ്ങൾ അഭിനയിച്ച ഒരു സിനിമയുടെ രണ്ടാമത്തെ നായികയായി അവതരിക്കാനുള്ള ഭാഗ്യമാണ് താരത്തിന് വന്നിരിക്കുന്നത്. തരും വളരെയേറെ സന്തോഷകരമായ അവസരങ്ങളിലൂടെയാണ് കടന്നു പോകുന്നത് ഹോളിവുഡ് എന്ന ചിത്രം താരത്തെ സംബന്ധിച്ച് അത്രയും പ്രാധാന്യം അറിയിക്കുന്ന ഒന്നുതന്നെയാണ്. പ്രാർത്ഥന ചെയ്തത് വന്നുചേർന്ന അത്രയും സുപ്രധാനമായ കാര്യം ആരാധകർക്കിടയിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു. നിരവധി ആളുകളാണ് ആശംസകൾ അറിയിച്ചു മുന്നോട്ടുവരുന്നത് സോഷ്യൽ മീഡിയയിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *