അധിവസുന്ദരിയായി സാരിയിൽ തിളങ്ങി നിൽക്കുകയാണ് അഭിനയത്തിൽ ബാലതാരമായി കടന്നുവന്ന എസ്തർ.

മലയാളികൾക്ക് ഒത്തിരി സിനിമകൾ സമ്മാനിച്ച താരമാണ് നടി എസ്തർ അനിൽ. ബാലതാരമായി ആയിരുന്നു താരം അഭിനയത്തിലേക്ക് കടന്നു എത്തിയത്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കമിടുകയായിരുന്നു. മലയാളികളുടെ മനസ്സുകളിൽ ഏറെ ശ്രദ്ധേയമായത് രണ്ടായിരത്തി പതിമൂന്നിൽ പങ്കുവെച്ച ദൃശ്യം എന്നാൽ ചിത്രത്തിൽ താരം വേഷം കുറിച്ച അഭിനയം ആയിരുന്നു.

   

കൂടാതെ ഫ്ലവേഴ്സ് ചാനലിൽ വലിയ ജനപ്രിയ പരിപാടിയായി മാറിയ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി കൊണ്ട് അനേകം ആരാധന പിന്തുണ കരസ്ഥമാക്കുകയും ചെയ്യാൻ സാധിച്ചിട്ടുണ്ട് താരത്തിന്. ഇപ്പോൾ മലയാളികൾക്കായി അനേകം ചിത്രങ്ങളാണ് താരം ഇതുവരെ അഭിനയിച്ചു കൂട്ടിയിട്ടുള്ളത്. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നായകന്മാർക്കൊപ്പം ബാലതാരമായി കടന്നുവന്ന് എസ്തർ അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമ അഭിനയത്തോടൊപ്പം തന്നെ തമിഴ്, തെലുങ്ക് മേഖലകളിലുംഒരുപാട് മികച്ച അഭിനയം കാഴ്ചവയ്ക്കാൻ താരത്തിനെ സാധ്യമായിട്ടുണ്ട്. ഇന്ന് താരത്തിന് ചുറ്റും അണിനിറങ്ങുന്നത് അനേകം ആരാധകരാണ്.സോഷ്യൽ മീഡിയയിൽ ആരാധകരുമായി സജീവ സാന്നിധ്യമാണ് താരം പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ ഏറെ തുടക്കം തന്നെയാണ് ആരാധക ലോകത്തിന്. താരത്തിന് ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയ ചിത്രവുമായി കടന്നു വന്നിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. പച്ചനിറവും സ്വർണം നിറവും മായുള്ള കോസ്റ്റുംമായാണ് താരം ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ താരപങ്കിച്ചിരിക്കുന്ന ചിത്രങ്ങൾ സ്വീകരിച്ചത്. മലയാളികൾക്ക് മറക്കുവാൻ ആകാത്ത അനേകം ചിത്രങ്ങൾ സമ്മാനിക്കുകയും ചെയ്ത താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയുവാനും സിനിമകൾക്കായും ആരാധകലോകം കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

Leave a Reply

Your email address will not be published. Required fields are marked *