ജീവിതത്തിലെ ഏറ്റവും സുന്ദരമായ സന്തോഷം ആരാധകരുമായി തുറന്നുപറഞ്ഞ് സന്തൂർ മമ്മിയും മകളും. | The Actor Shared Cute Pictures Of Nitya And Her Daughter.

The Actor Shared Cute Pictures Of Nitya And Her Daughter : മലയാളി പ്രേക്ഷകർക്ക് ഒരുപിടി അനേകം സിനിമകൾ സമ്മാനിച്ച യുവതാര നടിയാണ് നിത്യ ദാസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു താരം. രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിൽ മലയാള സിനിമയിൽ സജീവമായി എത്തിയ താരം മലയാളം, തമിഴ്, ടെലിവിഷൻ സീരിയലുകളിലും മികച്ച അഭിനയം തന്നെയാണ് പുലർത്തിയത്. താഹ സംവിധാനം ചെയ്ത ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ് അഭിനയ ജീവിതം തുടക്കമിടുന്നത്.

   

താരത്തിന്റെ ആദ്യ ചിത്രം തന്നെ വളരെയേറെ വിജയത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് കലാഭവൻ മണിയോടൊപ്പം കൺമഷിയിൽ അഭിനയിക്കുകയും, ബാലേട്ടൻ, ചൂണ്ട എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ വേഷം കുറിയ്ക്കുകയും ചെയ്തു. അഭിനയത്തിൽ ഏറെ പ്രാധാന്യം നൽകുന്ന താരം മികച്ച മോഡൽ രംഗത്തും വളരെയേറെ തിളങ്ങുകയായിരുന്നു. വിവാഹത്തിനുശേഷം ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമായി തുടരുവാൻ പോകുന്നു എന്ന് പറഞ്ഞു സോഷ്യൽ കടനെത്തിയിരുന്നു.

“പള്ളി മണി” എന്ന ചിത്രത്തിൽ നായിക വേഷത്തിൽ അഭിനയിച്ച് തിരിച്ചെത്തുകയാണ്. 14 വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് താരത്തിന്റെ തിരിച്ചുവരവ്. അഭിനയത്തിൽ ഏറെ തിളക്കം ഏറിനിൽക്കുന്ന സമയത്ത് ആയിരുന്നു താരവും അരവിന്ദമായുള്ള വിവാഹം. ഗുരുവായൂർ ക്ഷേത്ര നടയിൽ വളരെ ആഘോഷമാക്കിയ താരങ്ങളുടെ വിവാഹം വളരെയേറെ ആഘോഷവിദ്യാനം തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. ഞങ്ങളുടെ ജീവിതത്തിൽ മറ്റൊരു കുഞ്ഞ് അതിഥി കടന്നെത്തുയാണ് എന്ന വാർത്തയുമായി വിവാഹം കഴിഞ് ചുരുങ്ങിയ മാസങ്ങൾക്കുളിൽ താരങ്ങൾ ഇരുവരും ഒന്നിച്ച് ആരാധകർക്ക് മുമ്പിൽ ഒന്നിച്ചെത്തുകയായിരുന്നു. നൈന എന്നാണ് മകളുടെ പേര്.

വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് താരം. ഇപ്പോഴിതാ മകൾ നൈനയ്ക്ക് ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നിത്യ. നിത്യ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചെത്തിയ ചിത്രം കണ്ട് നിങ്ങൾ ശരിക്കും അമ്മയും മകളും ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ ലോകം നൽകുന്ന ഏറ്റവും മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ് എന്റെ മകൾ എന്ന് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെ എത്തിയിരിക്കുന്നത്. തരാം പങ്കുവെച്ച ചിത്രവും കുറിച്ച ഓരോ വാക്കുകളാണ് മലയാളികൾ ഏറ്റെടുക്കുന്നത്. മലയാളികൾ ഒനാടകം ഏറ്റെടുത്ത് വൈറലാക്കി മാറ്റുകയാണ് അമ്മയുടെയും മകളുടേയു ക്യൂട്ട് ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

Leave a Reply

Your email address will not be published. Required fields are marked *