എന്റെ പൊന്നോ ഇത് നമ്മുടെ നിലബേബി തന്നെയാണോ…, ആരാധകരുമായി പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താര കുടുംബം.

മലയാളികൾക്ക് എന്നും ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുകയും ഒരുപാട് ചിരിപ്പിക്കുകയും ചെയ്തിരുന്ന താരമാണ് പേളി മാണി. ബിഗ് ബോസിലൂടെ താരം ആരാധകരുടെ മനസ്സിൽ കൂടുതൽ ഇടം നേടുകയായിരുന്നു. താരത്തിന്റെ കുഞ്ഞു നില ബേബിയാണ് ഇന്ന് ആരാതകർക്ക് ഏറെ പ്രിയം. കൊച്ചു കളിയും ചിരിയും എല്ലാം ആരാധകർക്കായി താരങ്ങൾ പങ്കുവെക്കാറുണ്ട്. താരത്തിന്റെ കുസൃതികളും കളികളും കണ്ടാൽ ആരാണെങ്കിലും ഒന്നും കണ്ടിരുന്നു പോകും.

   

വളരെ ക്യൂട്ട് ആയ ഒരു അടിപൊളി ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്തു വെറും ഒരു ദിവസമായപ്പോഴേക്കും 369 കെ ലൈക്കുകളാണ് ഫോട്ടോയ്ക്ക് വന്നിരിക്കുന്നത്. മലയാളികൾ താരത്തിന്റെ പൊന്നോമനയെ സ്നേഹിക്കുന്നത്.നില ബേബിയുടെ മൊട്ടയടിച്ച ചിത്രത്തിന് താഴെ അടിക്കുറിപ്പ് നൽകിയിരിക്കുന്നത് മോട്ട ബോസ് എന്നായിരുന്നു.

അനവധി കമന്റുകളാണ് ഈ താഴെ ഈ ചിത്രത്തിന് താഴെ കടന്നുവരുന്നത്. ആരാധകർ ഈ ചിത്രം കണ്ടതോടെ കൂടുതൽ ഉന്മേഷം സന്തോഷവും കടന്നുവരികയാണ് എന്നാണ് ആരാധകർ പങ്കുവയ്ക്കുന്നത്. തന്റെ ജീവിതത്തിൽ നില വന്നതോടെ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടാകുവാൻ സാധ്യമായത് എന്നാണ് താരങ്ങൾ പറയുന്നത്.

നില ബേബിയുമായി കളിക്കുന്ന സമയവും എല്ലാം ആരാധകർക്ക് മുമ്പ് പ്രദർശിപ്പിക്കാറുണ്ട്. ആരാധകർക്ക് മറക്കുവാൻ സാധ്യമാകാത്ത നിമിഷങ്ങളാണ് താര കുടുബം സമ്മാനിച്ചത്. ഇനിയും നിലബേബിയുടെ പുതിയ കുസൃതികൾ കാണുവാനായി മലയാളി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *