ഇപ്രാവശ്യത്തെ ബിഗ് ബോസ് മലയാളം സീസണിലെ വിജയ് ആയി പ്രഖ്യാപിച്ചത് ദിൽഷ പ്രസന്നനാണ്. നമുക്കെല്ലാവർക്കും ഏറെ ഇഷ്ടം തോന്നിയത് കൗതുകം തോന്നിയതുമായ ഒരു വ്യക്തിയാണ് ദിൽഷാ. അത്രയേറെ സന്തോഷകരമായാണ് ദിൽഷാ ഒരു പ്രകടനങ്ങളും കാഴ്ച വച്ചിരുന്നത്. തന്റെ ഓരോ ചുവടുവെപ്പിലും ഒരുപാട് തടസ്സങ്ങളും ദുഃഖങ്ങളും നേരിടുകയും താൻ എന്തെങ്കിലും സംസാരിക്കുന്നത് എന്ന് ഒരു അർത്ഥം ഉറപ്പുവരുത്തി ആയിരുന്നു ദിൽഷ സംസാരിക്കുകയും മറ്റുള്ളവരുടെ പെരുമാറുകയും ചെയ്തിരുന്നത്. കാരണം ദിൽഷ ബിഗ് ബോസിലേക്ക് കടന്നു വന്നിരിക്കുന്നത് മത്സരിക്കാൻ വേണ്ടിയാണ്. അല്ലാതെ മറ്റാരെയും സപ്പോർട്ട് ചെയ്യാൻ വേണ്ടി അല്ല. എന്നാൽ ഇതുവരെ സൈബർ ലോകത്ത് ഉയർന്നുകൊണ്ടിരുന്നത് ഡോക്ടർ റോബിന്റെ ആരാധകരാണ് ദിൽഷേ ജീവിപ്പിച്ചത് അതുകൊണ്ടുതന്നെ ഡോക്ടർക്ക് ദിൽഷയോടെ പ്രണയം ആയതുകൊണ്ട് വിവാഹം ചെയ്യണമെന്ന് ആയിരുന്നു.
ഇതെല്ലാം കേട്ടിട്ടും ഒന്നും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു താരത്തിന്റെത്. എന്നാൽ ഇപ്പോൾ ഇതാ തന്റെ പേരിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ്. താരം നല്ല രീതിയിൽ സാമ്യമായ രീതിയിലാണ് കാര്യങ്ങൾ പറയുന്നത്. ഒരുപക്ഷേ പറയുകയാണെങ്കിൽ താരം മറ്റു ആരോടും എന്നെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ല ഞാൻ പോലും അറിയാതെയാണ് എന്നെ ഡോക്ടറുടെ ആരാധകർ വിജയിച്ചിരിക്കുന്നത്. ഞാനും ഡോക്ടറും അതുപോലെതന്നെ ബ്ലെസ് മൂന്നുപേരും ആയിരുന്നു ബെസ്റ്റ് ഫ്രണ്ട്സ്. ഞങ്ങളുടെ ഇടയിൽ സൗഹൃദങ്ങളും എല്ലാം ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല ഡോക്ടർ റോബിനെ വിവാഹം ചെയ്യും എന്ന്. ഞാൻ പോലും അറിയാതെയാണ് നിങ്ങൾ ഓരോരുത്തരും ഒരു കാര്യങ്ങൾ പ്രകടിപ്പിക്കുന്നത് വരുത്തുന്നതും എല്ലാം.
സത്യത്തിൽ ഞാൻ ബിഗ് ബോസിൽ ഗെയിം കളിച്ചത് ആത്മാർത്ഥമായാണ് ആരും എന്റെ കൂടെ ഉണ്ടായിരുന്നില്ല എന്റെ ബെസ്റ്റ് സുഹൃത്തുക്കൾ പോലും. ഞാൻ എന്റെ വീട്ടിൽ നിന്ന് തനിച്ചാണ് വന്നിരിക്കുന്നത് പിന്നെ എന്തിനാണ് ഞാൻ എന്റെ കൂടെ ഓരോ വ്യക്തികളെയും കൂട്ടി പിടിക്കുന്നത്. ‘ ഡോക്ടറോട് എനിക്ക് ഇഷ്ടം ഉണ്ടായിരുന്നു’ എന്നാൽ അത് പ്രണയമാണോ വിവാഹം കഴിക്കാൻ സാധിക്കും എന്നും ചോദിക്കുകയാണെങ്കിൽ എനിക്ക് വ്യക്തമായുള്ള മറുപടിയില്ല കുറച്ച് സമയം കൂടി അനുവദിച്ചു തരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. കാര്യങ്ങളെല്ലാം ഇങ്ങനെ ആയതിന് എനിക്കിനി സമയം വേണ്ട . ഡോക്ടറും അതുപോലെതന്നെ ബ്ലെസ്സിലെ ഫ്രണ്ട്ഷിപ് ഇതോടെ ഞാൻ അവസാനിപ്പിക്കുകയാണ്. കുറച്ചുകാലങ്ങൾ മുമ്പ് ബ്ലെസ്സിലെയും ഞാനും തമ്മിലുള്ള പ്രശ്നമായിരുന്നു എന്നാൽ ഇപ്പോൾ ഇതും ഇങ്ങനെ.
ആണെങ്കിലും ബസ്സിലെ ആണെങ്കിലും അവരവരുടെ സ്വന്തം കാര്യങ്ങൾക്ക് വേണ്ടിയാണ് എന്നെ ഉപയോഗിച്ചിരുന്നത് അല്ലാതെ യഥാർത്ഥ സൗഹൃദം അല്ലെന്ന് എനിക്ക് ബോധ്യമായി. വിവാഹം എന്നു പറയുന്നത് എന്റെ സ്വകാര്യപരമായ ഒരു കാര്യമാണ് അത് പെട്ടെന്ന് തന്നെ തീരുമാനിക്കാൻ എനിക്ക് കഴിയുകയില്ല. ഈയൊരു പ്രശ്നങ്ങൾ കൊണ്ട് ഡോക്ടറുടെ വീട്ടുകാരും ബ്ലസിലൂടെ വീട്ടുകാരും കളത്തിലിറങ്ങി പ്രതികരിച്ചു. എന്റെ വീട്ടുകാർ മാത്രം പ്രതികരിച്ചില്ല അവർക്ക് അറിയാം ഇത് ഒരു കളിയാണ് എന്ന കാര്യം. ഇത്തരത്തിലുള്ള ദിൽഷയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വളരെയേറെ ചാലങ്ങൾ ആണ് സൃഷ്ടിച്ചിരുന്നത്.
View this post on Instagram