തന്റെ ഭർത്താവിന്റെ മരണത്തെ ഓർത്ത് ഹൃദയംകൊണ്ട് വിങ്ങിപൊട്ടുന്ന നടി മീന സാഗർ

തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് മലയാളം കണ്ണട തെലുങ്ക് എന്ന സിനിമകളിൽ അഭിനയിച്ചു. താരത്തിന്റെ അഭിനയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ വളരെയേറെ ഇടം നേടിയ സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ നടിയാണ്. എന്നാൽ ഈ കഴിഞ്ഞ ജൂൺ മാസത്തിലാണ് വിദ്യാസാഗറിന്റെ മരണം നാം എല്ലാവരും ഏറെ ഞെട്ടലോടെ അറിയപ്പെടുന്നത്. വിദ്യാസാഗർ വൈദ്യസഹായം മുൻപേ നേടിയുള്ള വ്യക്തിയായിരുന്നു. ശ്വാസകോശ സംബന്ധമായ ചികിത്സയിലായിരുന്നു ഇദ്ദേഹം. ചെന്നൈയിലെ ആശുപത്രിയിൽ ശ്വാസകോശത്തിൽ അണുബാധ കാരണം അഡ്മിറ്റ്യും പിനീട് മരണപ്പെടുകയും ചെയ്തു.

   

ഈ മരണവാർത്തകൾ കൺസ്പദമായി നടി മീന തുറന്ന് പറയുന്ന വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. ഞാനാകെ തളർന്ന് ഇരിക്കുന്ന ദിവസങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ നാളുകൾ. ഇന്ത്യൻ ഭർത്താവ് മരിച്ചു എന്ന വാർത്ത ഏറെ ഞെട്ടലോടെ ആയിരുന്നു ഞാൻ കേട്ടത്. ഇതുപോലെ എന്റെ ഭർത്താവിന്റെ മരണത്തോട് അനുബന്ധിച്ച് ആ ദിനങ്ങളിൽ പ്രവർത്തികൾ കൊണ്ടും വാക്കുകൾ കൊണ്ടും എന്നെ സമാശ്വസിപ്പിച്ച എല്ലാവർക്കും നന്ദി പറയുകയാണ് നടി മീന.

എന്റെ ഭർത്താവ് എന്റെ അടുക്കൽ നിന്ന് ഒരിക്കലും പോയിട്ടില്ല എന്റെ ഹൃദയത്തിലാണ് ഇത് ഭർത്താവിന്റെ സ്ഥാനം എന്നും സോഷ്യൽ മീഡിയയിലൂടെ നടി വ്യക്തമാക്കുന്നുണ്ട്. നടി മീന സോഷ്യൽ മീഡിയയിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു . ലോകമെങ്ങടും എന്റെ കൂടെ നിന്ന് സ്നേഹവും പ്രാർത്ഥനയുമായി നല്ല ഹൃദയമുള്ള ആളുകൾക്ക് ഒരായിരം എന്റെ കുടുംബത്തിന്റെ നന്ദി അറിയിക്കുകയാണ്.

അതുപോലെതന്നെ ഞങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ സ്നേഹവും കരുതലും ഒരുപാട് ആവശ്യമാണ് എന്നാണ് നടി പറയുന്നത്. താരത്തിന്റെ ഈ വാക്കുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധയിരിക്കുന്നത്. തരട്ടെ പണ്ടുമുതൽ തന്നെ വളരെയേറെ ഇഷ്ടപ്പെടുന്ന ആളുകളാണ് മലയാള പ്രേക്ഷകർ. അതുകൊണ്ടുതന്നെ താരത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും ഒറ്റക്കൂട്ടായി തന്നെ മുന്നേറും എന്നാണ് മരത്തിന്റെ വാക്കുകൾക്കു ശേഷം വരുന്നത്.

 

View this post on Instagram

 

A post shared by Meena Sagar (@meenasagar16)

Leave a Reply

Your email address will not be published. Required fields are marked *