ആര്യ ബഡായി വിവാഹിതയാകാൻ പോകുന്നു!! വരൻ ആരെന്ന് അറിയണ്ടേ.. ആരാധകരുമായി തുറന്നു പറഞ് ആര്യ. | Arya Badai Is Going To Get Married.

Arya Badai Is Going To Get Married : ബഡായി ബംഗ്ലാവിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ആര്യ. താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്താറുമുണ്ട്. താരത്തിന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും പറയുന്നതോടൊപ്പം തന്നെ രണ്ടാമതായി തനിക്ക് വിവാഹം കഴിക്കുവാൻ ആഗ്രഹമുണ്ട് എന്ന കാര്യവും പലപ്പോഴും താരം പറഞ്ഞ് എത്താറുണ്ട്. ഇപ്പോഴിതാ വിവാഹത്തിനുള്ള മുന്നൊരുക്കത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ആര്യ എത്തിയിരിക്കുന്നത്.

   

ബഡായി ടാക്കീസ് എന്നാണ് ആര്യയുടെ യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെയാണ് താരം ഇപ്പോൾ ഈ രഹസ്യം ആരാധകരുമായി പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ” കല്യാണം പർച്ചേസ് 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലൈസും എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ “. ഇന്ന് ഇത്രയും ഞാൻ ഒരുങ്ങി വന്നത് ഒരു സ്പെഷ്യൽ ഡേ ആയതുകൊണ്ടാണ്. നമ്മൾ ഇന്ന് വെഡിങ് ജ്വല്ലറി ഷോപ്പിങ്ങിന് വേണ്ടി പോവുകയാണ് എന്നാണ് കുറിച്ചത്. അനുജത്തിയുടെ വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതത്തെക്കുറിച്ച് നിരവധി പേര് ചോദിച്ച് എത്തിയിരുന്നു.

അനുജത്തിയുടെ വിവാഹം കഴിഞ്ഞില്ലേ ഇങ്ങനെ നടന്നാൽ മതിയോ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ താരത്തിനോട് ചോദിച്ച് എത്തിയിരുന്നത്. നല്ലൊരു ആളെ കിട്ടുകയാണെങ്കിൽ എനിക്കും വിവാഹം കഴിക്കണം. സെറ്റിൽ ആവണം എന്നൊക്കെ എനിക്ക് നല്ല ആഗ്രഹമുണ്ട്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പെണ്ണ് കാണലിന് പോകുവാൻ വേണ്ടി ഒരുങ്ങി നിൽക്കുകയാണ് എന്ന് തോന്നണ്ട വെഡിങ് സ്വർണ്ണം വാങ്ങുവാനാണ് ഇപ്പോൾ ഞങ്ങൾ യാത്ര തുടരുന്നത്.

സ്റ്റൈലിസ്റ്റ് മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവർക്ക് ഒപ്പമാണ് ആര്യ സ്വർണ്ണം വാങ്ങുവാനായി ജ്വല്ലറിയിലേക്ക് പോയത്. താരത്തിന്റെ വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത് ആരെയാണ് വിവാഹം കഴിക്കാൻ പോകുന്ന വരൻ എന്നും ചോദിച്ചത്തുകയാണ്. എന്നാൽ ആരാധകരുടെ മറുപടികൾക്ക് ആരെന്ന് പറയാൻ ഇനിയും സമയമായിട്ടില്ല കാത്തിരിക്കൂ എന്നാണ്. ഏറെ സന്തോഷത്തിൽ താരത്തിന്റെ വീഡിയോ ഏറ്റെടുത്തുകൊണ്ട് താരത്തെ ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എനിങ്ങനെ അനേകം ചോദ്യങ്ങളുമായി ആരാധകർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കടനെത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *