ഇന്ന് ഏകാദശി ദിവസം ചെയ്യേണ്ട ചില കാര്യങ്ങൾ

രാമായണ മാസത്തിലെ ഏകാദശി പത്മിനി ഏകാദശി എന്ന് പറയുന്ന അതിപുണ്യം നിറഞ്ഞ ഈശ്വര പ്രാർത്ഥനയ്ക്ക് ഏറ്റവും നല്ല ഒരു ദിവസമാണ് ഇന്നത്തെ  ദിവസം എന്ന് പറയുന്നത്. കഴിഞ്ഞാൽ 24 ഏകാദശികളുടെയും ഫലം ഒന്നിച്ച് ലഭിക്കും എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഈ ഏകാദശി ഇത്രയധികം ശ്രേഷ്ഠ സ്ഥാനം നൽകിയിരിക്കുന്നത്. ഏകാദശിശു പ്രാർത്ഥിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ഒരൊറ്റ ഏകാദശി കൊണ്ട് ആ കടമെല്ലാം വീട്ടാൻ സാധിക്കും എന്നുള്ളതാണ്.

   

നോക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനീ പറയുന്ന പ്രാർത്ഥന രീതികൾ ആയാലും നിങ്ങൾ നാളത്തെ ദിവസം ചെയ്യേണ്ടതാണ് വലിയ ഫലങ്ങൾ വലിയ ഐശ്വര്യം കൊണ്ട് തരുന്ന ആ ഒരു ദിവസമാണ്. ഇന്നത്തെ ഒരു ദിവസം എന്ന് പറയുന്നത് മനസ്സിലാക്കാം ഇന്നത്തെ ദിവസം തന്നെ നമ്മൾ ഏകാദശി ദിവസം തുളസി പറിച്ചു വെക്കാൻ പാടില്ല .

ക്ഷേത്രത്തിൽ കൊടുക്കുവാനായാലും ചിത്രങ്ങളിൽ സമർപ്പിക്കാൻ ആയാലും മാല കെട്ടാൻ ആയാലും ഒക്കെ ഇന്ന് തന്നെ തുളസിയില പറിച്ചു വയ്ക്കണം നാളെ തുളസിയില പറിച്ചുവെക്കാൻ പാടുള്ളതല്ല ഇന്ന് സന്ധ്യയ്ക്ക് മുമ്പ് തന്നെ തുളസിയില വേണ്ടുവോളം പറിച്ചുവെച്ച് നമ്മൾ നാളത്തേക്ക് വേണ്ടി ഒരുങ്ങേണ്ടതാണ്.

മൂന്നുപ്രാവശ്യം വലംവച്ച് പ്രാർത്ഥിക്കുന്നതും സന്ധിക്ക് ഒരു ചിരാത വിളക്കിൽ നെയ്യൊഴിച്ച് തുളസിത്തറയിൽ കത്തിച്ചു ഏറ്റവും അനുഗ്രഹം നിറഞ്ഞ കാര്യമാണ്. ഇങ്ങനെയൊക്കെ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ കൂടുതൽ അനുഗ്രഹം നമുക്ക് ലഭിക്കുന്നതാണ്. തുളസിത്തറയിൽ ജലമറിപ്പിച്ച് രാവിലെ പ്രാർത്ഥിക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *