കുഞ്ഞുങ്ങളുടെ അസുഖങ്ങൾക്ക് സഹായ പദ്ധതിയുമായി ദുൽഖർ സൽമാൻ… നമുക്കിടയിൽ ഇനി ആരും പണമില്ലാത്തതിനാൽ മരണപ്പെടുവാൻ പാടില്ല!! ട്രീ ഓഫ് ലൈഫ് എന്ന പദ്ധതി ഏറെ സ്നേഹത്തോടെ ഏറ്റെടുത്ത് ആരാധകർ. | Actor Dulquer Salmaan Protects Children’s Lives.

Actor Dulquer Salmaan Protects Children’s Lives : ഇന്ത്യ ഒട്ടാകേ നിരവധി കുട്ടികൾ ചികിത്സ സഹായം തേടുവാൻ പണം ലഭിക്കാതെ അവർ മരണപ്പെടുന്നുണ്ട്. ലക്ഷങ്ങൾ വിലയുള്ള ഓപ്പറേഷനും മരുന്നുകൾ വാങ്ങുവാനും അവരുടെ മാതാപിതാക്കളെ കൊണ്ട് താങ്ങാതെ നെഞ്ചുപൊട്ടി കരയുന്ന പലകാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെയും ന്യൂസുകളിലൂടെയും നാം കാണാറുണ്ട്. ഇത്തരത്തിൽ 100 കുഞ്ഞുങ്ങളുടെ ജീവൻ സൗജന്യ രക്ഷാപ്രവർത്തനമായി നടൻ ദുൽഖർ സൽമാൻ എത്തിയിരിക്കുകയാണ്.

   

വൃക്കാ, കരൾ എന്നീ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ശസ്ത്രക്രിയ ഏകദേശം 20 ലക്ഷം ചെലവാണ് വരുന്നത്. സാധാരണ കുടുംബത്തിന് താങ്ങുവാൻ സാധിക്കുന്ന പണമല്ല ഇത്. ഈയടുത്ത് തന്നെയാണ് ഇപ്പോൾ ഈ ഒരു പദ്ധതി ഓഫ് ലൈഫ് എന്ന പേരിൽ ഉദ്ഘാടനം ചെയ്തത്. മലയാളികൾ ഏറെ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിക്കയുടെ നിർമ്മാണ കമ്പനിയാണ് വെഫെയറർ. കൊച്ചിയിൽ 2019 ആരംഭിച്ച ഈ കമ്പനി കുറിപ്പ്. മണിയറയിലെ അശോകൻ എന്നീ സിനിമകളാണ് നിർമ്മിച്ചിട്ടുള്ളത്.

ഇത്രയും ലക്ഷങ്ങൾ ചെലവഴിച്ച് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുവാൻ കാണിക്കുന്ന താരത്തിന് മനസ്സാണ് ഇപ്പോൾ ആരാധകർ ഏറെ സ്നേഹിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റൽ ഗ്രൂപ്പ് ആണ് ആസ്റ്റർ മെഡിസിറ്റി. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികൾക്ക് നൽകുക എന്ന ഒറ്റ ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി ഇപ്പോൾ നിരവധി ആശുപത്രികളിൽ തന്നെയാണ് ഇത് അംഗീകരിച്ചിട്ടുള്ളത്. ചികിത്സയുടെ ഭാഗമായി നിർധനരായ കുട്ടികളുടെ അധിക ചെലവും ആസ്ട്ര ഹോസ്പിറ്റൽ വഹിക്കുന്നതാണ്.

എല്ലാ കുട്ടികൾക്കും മികച്ച ഒരു ഭാവിയുടെ പ്രതീക്ഷയാണ് ട്രീ ഓഫ് ലൈഫ് ഈ പദ്ധതി തുടങ്ങുന്നത്. ഇനി ഇത്തരത്തിലുള്ള അസുഖങ്ങളാൽ ആരും തന്നെ ബുദ്ധിമുട്ടുവാൻ പാടില്ല എന്നാണ് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പറഞ്ഞെത്തുന്നത്. താരം ആരാധകരുമായി പങ്കുവെച്ച ഓരോ കാര്യങ്ങളും നിറ സാന്നിധ്യത്തോടെയാണ് ഇന്ത്യ മുഴുവൻ പടരുന്നത്. താരത്തിന്റെ ഈ പദ്ധതി നല്ല ഒരു ആശയമാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറഞ്ഞെത്തുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *