നിങ്ങളുടെ ജീവിതത്തിൽ ശത്രുക്കൾ മൂലം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഈ ഒരു മന്ത്രജപം മൂന്നു പ്രാവശ്യം ജപിച്ചു നോക്കൂ

ഉള്ളിൽ വല്ലാതെ കരഞ്ഞു പോകുന്ന ചില നിമിഷങ്ങൾ മിക്കപ്പോഴും ഇങ്ങനത്തെ സന്ദർഭങ്ങൾ ഉണ്ടാകുന്നതെന്നു പറയുന്നത്. ചില വ്യക്തികളുടെ പ്രവർത്തികൾ കൊണ്ടായിരിക്കും ആ വ്യക്തി നമ്മളുടെ ശത്രുവായിരിക്കും അല്ലെങ്കിൽ നമ്മളോട് ശത്രുത വെച്ചുപുലർത്തുന്നവർ ആയിരിക്കും. ചില സമയത്ത് ഈ വ്യക്തി ആരാണ് എന്ന് പോലും നമുക്ക് ചിലപ്പോൾ തിരിച്ചറിയാൻ സാധിച്ചു എന്ന് വരില്ല. പക്ഷേ നമുക്ക് അറിയാം.

   

ആരോ ഒരാൾ ഇതിനെ പിന്നിൽ കളിക്കുന്നുണ്ട് അല്ലെങ്കിൽ ആരോ ഒരാൾ നമ്മളോട് ശത്രുത വച്ചുപുലർത്തിയാണ് നമ്മളെ ഈ പറയുന്ന പ്രതിസന്ധികളിൽ ഒക്കെ കൊണ്ടുവന്നു നിർത്തുന്നത് എന്ന് പറയുന്നത്. പല രീതിയിലും നമ്മുടെ ഉപദ്രവിക്കുകയും നമ്മുടെ മനസ്സ് വിഷമിപ്പിക്കും ഒക്കെ ചെയ്യുമ്പോൾ നമ്മൾ ചൊല്ലേണ്ട ഒരു അതീവ ശക്തി മന്ത്രത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഓം രക്തയെ നമ,ഓം രക്തയെ നമ ഓം.

നിനക്കെപ്പോഴാണ് ഇത് തീരെ സഹിക്കാൻ നിവൃത്തിയില്ലാത്തത് ആ ഒരു സാഹചര്യം മനസ്സ് വല്ലാതെ കരച്ചിൽ വരികയൊക്കെ ചെയ്തില്ലേ അതുപോലെ നമ്മുടെ മനസ്സ് പിടയുന്ന മുഹൂർത്തങ്ങളിൽ ദേവി മനസ്സിരുത്തിക്കൊണ്ട് ഏകാഗ്രമായിട്ട് ഒരിടത്തിരുന്ന് ഇത് പ്രാർത്ഥിച്ചാൽ മതി നമുക്ക് കൃത്യമായിട്ട് നമുക്ക് ഫലം ലഭിക്കും.

മാത്രമല്ല നിങ്ങൾ ഇത് ജപിച്ച് പ്രാർത്ഥിക്കുക അതോടൊപ്പം തന്നെ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് പോയി പ്രാർത്ഥിക്കാവുന്നതാണ്. ഭദ്രകാളി അമ്മയുടെ ക്ഷേത്രം എല്ലാ നാട്ടിലും ഉണ്ട്. ക്ഷേത്രത്തിൽ പോയി അവിടെ ഒരു രക്തപുഷ്പാഞ്ജലി കഴിച്ച് പ്രാർത്ഥിക്കുകയും വേണം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *