ഈ ചിത്രങ്ങൾ പറയും നിങ്ങളുടെ ജീവിതത്തിൽ വരാൻ പോകുന്ന കാര്യങ്ങൾ

തൊടുകുറി സത്യമുള്ള ശാസ്ത്രം തന്നെയാകുന്നു. എന്നാൽ തൊടുകുറിയുമായി ബന്ധപ്പെട്ട് നിരവധിയാർന്ന കാര്യങ്ങൾ ഓരോ വ്യക്തികൾക്കും മനസ്സിലാക്കുവാൻ സാധിക്കും എന്നതാണ് വാസ്തവം. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ പോകുന്നത്. നിങ്ങളുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ആഗ്രഹങ്ങളും ഉണ്ടാകാം.

   

ഇതെല്ലാം എങ്ങനെയായിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഇനി സംഭവിക്കാൻ പോകുന്നത് എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. നിങ്ങൾ ജീവിതത്തിൽ ഇപ്പോൾ വന്നുചേർന്നിരിക്കുന്ന ദുർഘടങ്ങൾ ഒഴിവായി കിട്ടണം എന്ന് ഇഷ്ട ദേവതയോടെ മനസ്സുരുകി പ്രാർത്ഥിക്കുക. അതോടൊപ്പം സൂര്യഭഗവാനെയും ചന്ദ്ര ഭഗവാനെയും ഈ സമയം പ്രാർത്ഥിക്കുക പ്രാർത്ഥിച്ചു ഇപ്പോൾ മനസ്സിൽ അലട്ടിക്കൊണ്ടിരിക്കുന്ന.

സർവ്വദുഃഖങ്ങളും അകലണം എന്ന് പ്രാർത്ഥിക്കുക. കണ്ണുകൾ തുറക്കുക എന്ന കാര്യമാണ് ഈ സമയം കണ്ണുകൾ പതുക്കെ തുറക്കുക ഏത് ചിത്രമാണോ നിങ്ങൾ ആദ്യം കാണുന്നത് ആ ചിത്രം ഇപ്പോൾ തിരഞ്ഞെടുക്കുക ആ ചിത്രവുമായി ബന്ധപ്പെട്ട ഫലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ആദ്യത്തെ ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുത്തത് എങ്കിൽ ഫലം ഇപ്രകാരം ആകുന്നു. നിങ്ങളുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും.

ഉണ്ട് എന്നതാണ് വാസ്തവം. എന്നാൽ ഈ ദുഃഖങ്ങൾ മാറി സൗഭാഗ്യം വന്ന് ചേരുവാൻ സഹായകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു എന്ന് തന്നെ പറയാം. നിങ്ങൾ ആദ്യം ചിത്രമായി തിരഞ്ഞെടു ചിത്രം നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങളുടെ സൂചനയാണ് എന്ന് പറയാം ദുഃഖങ്ങൾ മാറി സൗഭാഗ്യം വന്ന് ചേരും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *