നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കൂ

മനസ്സിലുള്ള ഭക്തി അത് സത്യമുള്ളതാണെങ്കിൽ ഉള്ളിൽ തട്ടി വിളിക്കുന്നതാണെങ്കിൽ ഏത് അറ്റം വരെയും പോയി നമ്മളുടെ സർവ്വകാര്യ വിജയത്തിന് വേണ്ടി നമ്മളുടെ ഒപ്പം നിൽക്കുന്ന ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത്. എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഈ ലോകം മുഴുവൻ നടക്കില്ല എന്ന് വിധിയെഴുതിയ കാര്യവും ഈ പ്രപഞ്ചസത്യങ്ങൾ പ്രപഞ്ചശക്തികൾ മുഴുവൻ എതിരെ നിൽക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും ഹനുമാൻ സ്വാമി തന്റെ മുഷ്ടി.

   

ചുരുട്ടി മുന്നോട്ടു ഇറങ്ങിയാൽ ആ തടസ്സങ്ങൾ ആ പ്രതിബിംബങ്ങൾ എല്ലാം തന്നെ എതിരിൽ നിൽക്കുന്ന സകല ശക്തികളും വഴിമാറും എന്നുള്ളതാണ്. ലോകം മുഴുവൻ നടക്കില്ല എന്ന് വിധിയെഴുതിയ ഒരു കാര്യമാണെങ്കിൽ പോലും അത് ഭഗവാൻ നിങ്ങൾക്ക് നടത്തി തരും ഹനുമാൻ സ്വാമി നിങ്ങൾക്ക് നടത്തിത്തരും പറയുന്ന രീതിയിൽ കൃത്യമായിട്ട് നിങ്ങൾ അങ്ങോട്ട് ചെയ്താൽ മാത്രം മതി എന്നുള്ളതാണ്.

ഇന്ന് തന്നെ നിങ്ങൾക്ക് ചെയ്യാൻ തുടങ്ങാവുന്നതാണ് അതല്ല നിങ്ങൾക്ക് വേറെ ഏതെങ്കിലും ഒരു പ്രത്യേക ദിവസം നോക്കി ആരംഭിക്കണം എന്നുണ്ടെങ്കിൽ ഒരു ദിവസം നോക്കി നിങ്ങൾക്ക് ആരംഭിക്കാവുന്നതുമാണ് ചെയ്യേണ്ടത് നിങ്ങൾ എല്ലാ ദിവസവും ഒരു കാര്യം എഴുതണം എല്ലാ ദിവസവും എന്ന് ചോദിച്ചാൽ എത്ര ദിവസത്തേആണോ.

നിങ്ങൾക്ക് എഴുതാൻ പറ്റുന്നത് അത്രയും ദിവസം നിങ്ങൾക്ക് എഴുതാം. കുറച്ച് നല്ല വൃത്തിയുള്ള പേപ്പറുകളാണ് എന്നുണ്ടെങ്കിൽ പേപ്പറുകളെ വാങ്ങാവുന്നതാണ്. ശ്രീരാമജയം എന്നാണ് എഴുതേണ്ടത്. ഇങ്ങനെ നിങ്ങൾ ഒരു പേപ്പറിൽ മൊത്തമായി എഴുതി ദിവസവും തീർച്ചയായും നിങ്ങൾക്ക് ഫലം ഉറപ്പു തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *