വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ നിങ്ങളുടെ ശത്രുദോഷം കണ്ണെറു എന്നിവ നീക്കാം

നിങ്ങളുടെ വീട്ടിൽ കണ്ണേറ് പ്രാക്ക് ദൃഷ്ടി ദോഷം എന്നിവ ചേർന്ന് പെട്ടിട്ടുണ്ടെങ്കിൽ അത് മാറ്റാൻ സഹായിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ഇതിനായി നമുക്ക് ഏഴുകൂട്ടം കടുകാണ് ആവശ്യം. ഏഴുകൂട്ടം കടുക് എന്നാൽ ഏഴു വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് കടുക് വാങ്ങുന്നത് അതായത് ഏഴ് വ്യത്യസ്ത കടകളിൽ നിന്ന് വാങ്ങുക.

   

ഇത് ചെയ്യാൻ ഏറെ ഉത്തമമായ സമയം എന്ന് പറയുന്നത് ശനിയാഴ്ച ദിവസം രാത്രി പത്തു മണിക്ക് പന്ത്രണ്ട് മണിക്കും ഇടയിലാണ്. കൊണ്ടുവന്ന ഓരോ കൂട്ടം കടുകില്‍ നിന്നും ഏഴു എണ്ണം വീതം എടുക്കുക. ഇവ വയ്ക്കാനായി ഒരു വെള്ള തുണി എടുക്കുക. ഇത് നമുക്ക് പൂജാമുറിയിൽ ഇരുന്നു വീടിന്റെ ഉമ്മർത്തിരുന്നു ചെയ്യാവുന്നതാണ്.

ഏഴ് വീതമുള്ള ഏഴു കൂട്ടത്തിലെ ആദ്യത്തെ ഏഴ്ക ടുക് കയ്യിലെടുത്ത് മൂന്നുപ്രാവശ്യം നമ്മുടെ തലയ്ക്ക് ഉഴിയുക. ഇങ്ങനെ ഉഴിയുമ്പോ ആരാണോ തനിക്കു ഇങ്ങനെ കണ്ണെരു ഉണ്ടാകാൻ കാരണക്കാർ എന്ന് അറിയുമെങ്കിൽ അവരെ മനസ്സിൽ ധ്യാനിച്ചു ഇങ്ങനെ ചെയ്യുക.

അറിയില്ലെങ്കിൽ തന്റെ ഇ ദോഷം മാറാണെ എന്ന് പ്രാർത്ഥിച്ചു കൊണ്ടു ചെയ്യുക. ഇങ്ങനെ ഓരോ ഏഴ് വീതമുള്ള കടുകും എടുത്തു മൂന്ന് പ്രാവശ്യം ഉഴിയുക. ശേഷം ഇ ഏഴു കൂട്ടം കടുകും ആ വെള്ളത്തുണിയിൽ വെച്ചു ഒരു കിഴി കെട്ടി മുറ്റത്തേക്കിറങ്ങി. പുറത്തു കുറച്ചു കർപ്പൂരം കൂട്ടി വെച്ചു കത്തിച്ചു അതിലേക്കു ഇ കിഴി ഇടുക. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *