വേലികളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ഈ ചെടി ഏതാണെന്ന് മനസ്സിലായോ…ഇനി ഈ ചെടി എവിടെ കണ്ടാലും പറിച്ചുകൊണ്ട് പോരെ അത്രയേറെ ആരോഗ്യ ഗുണങ്ങൾ ആണ് ഈ ചെടിയിൽ അടങ്ങിയിരിക്കുന്നത്…

ഏഷ്യൻ പീജിയൻ മിൽസ് എന്നറിയപ്പെടുന്ന ശങ്കുപുഷ്പം നമ്മുടെ നാട്ടിൽ ധാരാളം വേലിക്കിടയിലും പൂന്തോട്ടങ്ങളിലുമെല്ലാം പടർന്നു വളരുന്ന ഒരു സസ്യം തന്നെയാണ്. ഈ പുഷ്പം ആയുർവേദത്തിലെ പ്രധാനപ്പെട്ട ഔഷധം തന്നെയാണ്. ഇന്ത്യയിലെ ചില സ്ഥലങ്ങളിലെല്ലാം ഈ സസ്യത്തെ അപരാജിത എന്ന പേരിലാണ് അറിയപ്പെട്ട് വരുന്നത്. ഈ സസ്യം രണ്ട് തരത്തിലാണ് കാണപ്പെടുന്നത് ഒന്ന് നീലപ്പൂക്കൾ ഉണ്ടാകുന്നതും മറ്റൊന്ന് വെള്ള പൂക്കൾ ഉണ്ടാകുന്നതും.

   

ഈ രണ്ട് സസ്യങ്ങളിലും അനവധി ആരോഗ്യ ഗുണങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. ഈ സസ്യത്തിന്റെ പൂവും ഇളയും വേരുംമെല്ലാം തന്നെ ഒട്ടേറെ ഔഷധ ഗുണം തന്നെയാണ്. ആയുർവേദത്തിൽ മാനസിക പരമായ അസുഖം ഉള്ളവർക്ക് ചികിത്സിക്കുവാനായി ശംഖ് പുഷ്പം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ഏഷ്യയിലും മലേഷ്യയിലാണ് ഈ സസ്യത്തിന്റെ ഉത്ഭവം. അതുപോലെതന്നെ പടർന്നു വളർന്ന വള്ളിച്ചെടി ആയതുകൊണ്ട് തന്നെ ഭംഗിക്കായി വാൽക്കണിയിൽ എല്ലാം വളർത്താവുന്നതാണ്.

ഈ സസ്യത്തിന്റെ പൂവ് ഇട്ട് ആവി പിടിക്കുകയാണെങ്കിൽ തലവേദന കുറയുവാൻ സഹായിക്കും. നീല പൂവിന്റെ ചങ്ക് പുഷ്പത്തിന്റെ ചെടി കഷായം വെച്ച് കുടിക്കുകയാണെങ്കിൽ ഉന്മാദം, ശ്വാസ രോഗം, ഉറക്കം ഇല്ലായ്മ എന്നിവയ്ക്കൊക്കെ സഹായപ്രദമാണ്. ഈ ചെടിയുടെ വേര് പശുവിൻപാലിൽ അരച്ച് കലക്കി വയറിളക്കുവാനായി ഉപയോഗിക്കാറുണ്ട്. തൊണ്ട വീക്കം ഇല്ലാതാക്കാനും ഈ ചെടിയുടെ പേര് ഉപയോഗിക്കുന്നു.

അതുപോലെതന്നെ പനി കുറയ്ക്കുവാനും ശരീരത്തിൽ ബലം ഉണ്ടാകുവാനും മാനസികരോഗ ചികിത്സക്കും ശംഖുപുഷ്പം എന്ന ഈ ഔഷധ സസ്യം ഉപയോഗിച്ചുവരികയാണ്. വളപ്പുകളിൽ പടർന്ന പന്തലി കിടക്കുന്ന ഈ ചെടിയുടെ ഗുണനിലവാരത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *