ചിത്രത്തിലുള്ള ഈ പൊടിമീശക്കാരനെ മനസ്സിലായോ…എങ്കിൽ പറയൂ!!ആരാണ് ഈ താരം. | Do you understand in the picture?

Do you understand in the picture : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ആരാധകർ ഏവരും ഏറെ സ്നേഹിക്കുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും വീഡിയോകളും എല്ലാം ആണ്. ചെറുപ്പകാലങ്ങളിൽ അവർ ഒപ്പിക്കുന്ന ഓരോ കുസൃതികളും അവരുടെ കളിച്ചിരികളും എല്ലാം ആരാധകർ ഏറെ ഇഷ്ടപ്പെടുന്നു. അത്തരത്തിൽ മലയാളികൾ ഏറെ സ്നേഹിക്കുന്ന താരത്തിന്റെ ബാല്യകാല ചിത്രമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വളരെ പണ്ടുമുതൽ തന്നെ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ഇദ്ദേഹം.

   

പൊടിമീശക്കാരനായ ഈ ബാലതാരത്തിന്റെ ചിത്രം കാണുമ്പോൾ ഏതു താരമാണെന്ന് നിങ്ങൾക്ക് പറയുവാൻ സാധിക്കുന്നുണ്ടോ…? എങ്കിൽ ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കൂ. 250ലധികം ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരാധകരുടെ സ്വന്തമായി മാറിയ ഇന്ദ്രൻസിന്റെ ബാല്യകാല ചിത്രമാണ് ഇത്. സി.പി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നെത്തുന്നത്. പിന്നീട് സിഐഡി ഉണ്ണികൃഷ്ണൻ എന്ന ചിത്രത്തിലെ വേഷത്തിലൂടെ പുതിയ വഴിത്തിരിവായി മാറുകയായിരുന്നു.

നിരവധി പുരസ്കാരങ്ങൾ മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ നേടുവാൻ യോഗ്യരായ ഒരാളും കൂടിയാണ്. നിരവധി ചിത്രങ്ങളിലൂടെ വേഷം കുറിച്ചുകൊണ്ട് മലയാളികൾ എങ്ങും സ്നേഹിക്കുന്ന താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു നടൻ ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമുള്ള താരം നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുമ്പോൾ നിമിഷനേരത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയും ചെയ്യാറുള്ളത്.

ഇപ്പോഴിതാ നാം ഏവരും കാത്തിരിക്കുന്ന നമ്മുടെ ഇന്ദ്രൻസിന്റെ ബാല്യകാല കാല ചിത്രം കാണുമ്പോൾ നിങ്ങൾക്ക് ഏവർക്കും താരത്തിന്റെ പഴയ ഓരോ സിനിമകൾ മനസ്സിലാക്കി കടന്നുവരുന്നുണ്ടാകും അത്രയും ഏറെ ആരാധകർ സ്നേഹിക്കുന്ന പ്രിയ താരം ആണ് ഇദ്ദേഹം. ഇനിയും അനേകം ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെക്കാൻ സാധ്യമാകട്ടെ എന്നാണ് ഓരോ ആരാധകരും ഏറെ സ്നേഹത്തോടെ പ്രാർത്ഥിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും താരത്തിനോട് കൂടുതൽ ആരാധന കൂടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *