ചിത്രത്തിലുള്ള ഈ പൊടിമീശക്കാരനെ മനസ്സിലായോ… എങ്കിൽ പറയൂ ആരാണ് ഈ താരം. | Do You Understand The Star In The Picture?

Do You Understand The Star In The Picture : പ്രേക്ഷകർക്ക് അവർ സ്നേഹിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ കാണുവാൻ വളരെയേരെ താല്പര്യമാണ്. പ്രത്യേകിച്ച് അവരുടെ ബാല്യകാല ചിത്രങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിൽ ഓരോ ആരാധകരും ഏറെ തിങ്ങി കൂടുന്നത് നാം ഓരോരുത്തരും സ്നേഹിക്കുന്ന നമ്മുടെ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുവാനാണ്. അതരത്തിൽ മലയാളികളുടെ മനസ്സിൽ ഒട്ടനവധി കലാപ്രതിഭാസത്തെ കൊണ്ടെത്തിച്ച താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്.

   

ചിത്രത്തിലുള്ള ഈ പൊടിമീശക്കാരനെ കാണുമ്പോൾ ഏതു താരമാണ് എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ…? മലയാള ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഈ താരം. ആരാധകരെ ഏറെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മലയാളികളുടെ പൊന്നോമനയായ ഇന്ദ്രൻസിന്റെ ബാല്യകാല ചിത്രമാണ് ഇത്. ആദ്യകാലത്ത് സിനിമയുടെ വസ്ത്ര അലങ്കാര രംഗത്ത് നിന്നാണ് താരം അഭിനേരംഗത്തേക്ക് കടന്നു എത്തുന്നത്.

250ലധികം ചിത്രങ്ങളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സി.പി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്ര അലങ്കാരകനായത്. തന്റേതായ മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങളും അവാർഡുകളും താരത്തിന് കരസ്ഥമാകുവാൻ സാധിച്ചിട്ടുണ്ട്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രം അവാർഡ് നേടുകയും 2019 സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം നേടുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന താരത്തിന് ചുറ്റും വലിയ ജനരൂക്ഷം തന്നെയാണ് ഉള്ളത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് പടവെട്ട്. ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കൗതുകത്തോടെ കാത്തു നിൽക്കുകയാണ് മലയാളികളുടെ ഇഷ്ട താരമായ ഇന്ദ്രൻസിന്റെ ഈ ചിത്രം. അത്രയേറെ ആരാധകരാണ് ഇതിഹാസ്യ താരത്തെ സ്നേഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *