നിങ്ങൾ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ ശിവ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കൊപ്പം ഉണ്ട്…

സകല ചരാചരങ്ങളുടെയും സൃഷ്ടാവാണ് ശിവ ഭഗവാൻ. ശിവ ഭഗവാനെ ആരാധിക്കാത്തവരും പൂജിക്കാത്തവരുമായി ആരാണുള്ളത്. ശിവ ഭഗവാൻ തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ദേവനാണ്. ഏതൊരു വ്യക്തി ഏതൊരു സഹായം ചോദിച്ച ശിവ ഭഗവാന്റെ സന്നിധിയിൽ എത്തിച്ചേരുന്നുണ്ട് എങ്കിലും അവരെയൊന്നും വിഷമിപ്പിക്കാതെ സന്തോഷിപ്പിച്ച തിരിച്ചയക്കുന്ന ഒരു ദേവൻ തന്നെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രീതി പിടിച്ചു പറ്റുന്നതിനായി നാം വളരെ ചെറിയ ഒരു വഴിപാട് ചെയ്താൽ മാത്രം മതി.

   

നമ്മുടെ ജീവിതത്തിൽ നാം ചിന്തിക്കാത്ത തരത്തിലുള്ള ഉയർച്ചയായിരിക്കും ലഭിച്ചുകിട്ടുക. നമ്മുടെ ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും സമാധാനവും എന്തിനു പറയുന്നു ഐശ്വര്യം ധനം എന്നിവയെല്ലാം വന്ന് ചേരുകയും ചെയ്യുന്നു. ഇതിനായി നാം ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഏറെ ശക്തിയുള്ള ഈ വഴിപാട് ചെയ്യുക എന്നത്. ഈ വഴിപാട് ഏവർക്കും നിഷ്പ്രയാസം ചെയ്യാവുന്ന ഒരു കാര്യം തന്നെയാണ്.

ഇത് ചെയ്യാനായി നാം പ്രത്യേകമായി പ്രദോഷ ദിവസം തിരഞ്ഞെടുക്കേണ്ടതാണ്. മൂന്നുദിവസംകൊണ്ട് ചെയ്തുതീർക്കാവുന്ന ഒരു വഴിപാടാണ് ഇത്. പ്രദോഷ ദിവസത്തിൽ ആദ്യം തന്നെ നാം ശിവക്ഷേത്ര ദർശനം നടത്തുകയും ശിവഭഗവാനെ രുദ്ര സുക്ത പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യുക. സന്ധ്യാസമയത്ത് ക്ഷേത്രദർശനം നടത്തുകയും ക്ഷേത്രത്തിലെ ദീപാരാധന ചുറ്റുവിളക്ക് എന്നിവയിൽ എല്ലാം പങ്കെടുക്കുകയും ചെയ്യണം എന്നത് നിർബന്ധമാണ്.

ഈ പ്രദോഷ ദിവസം കഴിഞ്ഞ് വരുന്ന ആദ്യത്തെ തിങ്കളാഴ്ച ക്ഷേത്രദർശനം നടത്തേണ്ടതാണ്. കൂടാതെ ഭഗവാനെ ഒരു കൂവള മാല വാങ്ങിക്കൊണ്ട് ചെല്ലുകയും ജലധാര അർപ്പിക്കുകയും ചെയ്യേണ്ടത് നിർബന്ധമായ കാര്യം തന്നെയാണ്. അതിനുശേഷം ഒരു ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവിക്ക് പനിനീരഭിഷേകത്തിന് ചീട്ട്ആക്കുകയും വേണം. ഈ പൂജയിൽ പങ്കെടുക്കുകയും അത് കണ്ടുകൊണ്ട് തൊഴുകയും ചെയ്യേണ്ടത് നിർബന്ധമായ കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.