വിവാഹ ലക്ഷണമായി അണിയുന്ന വസ്തുക്കൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

ഒരു വീടിന്റെ ഐശ്വര്യം വിളക്ക് എന്നെല്ലാം പറയാൻ കഴിയുന്ന ഒരു ഘടകം തന്നെയാണ് ഉറപ്പായും സ്ത്രീകൾ. സ്ത്രീകൾ വീടിന്റെ വിളക്കാണ് എന്നാണ് പൊതുവേ പറയാറ്. സ്ത്രീകൾ ഇല്ലാത്ത വീട്ടിൽ ഐശ്വര്യക്കുറവ് നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ സ്ത്രീകളുള്ള വീട് ആണ് നമ്മളുടെത് എങ്കിൽ ആ വീടിനെ എപ്പോഴും ഐശ്വര്യം ഉണ്ടായിരിക്കും. വിവാഹിതരായ സ്ത്രീകളെ സുമംഗലികൾ എന്നാണ് വിളിക്കാറുള്ളത്.

   

ഇത്തരത്തിൽ വിവാഹിതരായ സ്ത്രീകളെ മുതിർന്ന സ്ത്രീകൾ അനുഗ്രഹിക്കുമ്പോൾ ദീർഘസുമംഗലീ ഭവ എന്നാണ് അനുഗ്രഹിക്കാറുള്ളത്. വിവാഹിതരായ സ്ത്രീകൾക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനം തന്നെയാണ് കൊടുത്തുവരുന്നത്. ഇത്തരത്തിൽ വിവാഹിതരായ സ്ത്രീകൾ ചില വസ്തുക്കൾ ശരീരത്തിൽ ധരിക്കാറുണ്ട്. ഇത്തരത്തിൽ സ്ത്രീകൾ ധരിക്കുന്ന സാധനങ്ങളിൽ ഒന്നാണ് സിന്ദൂരം. ഈ സിന്ദൂരം സ്ത്രീകളുടെ ആരോഗ്യവുമായി വലിയ ബന്ധം തന്നെയാണുള്ളത്. മഞ്ഞൾ, ചുണ്ണാമ്പ്, നാരങ്ങാനീര്.

തുടങ്ങിയ ചില വസ്തുക്കൾ ഉപയോഗിച്ചാണ് സിന്ദൂരം നിർമിക്കാറുള്ളത്. ഇത്തരത്തിൽ നിർമ്മിക്കുന്ന സിന്ദൂരം ശരീരത്തിൽ അണിയുന്നത് വഴി സ്ത്രീകൾക്ക് ആരോഗ്യപരമായി ഒരുപാട് നേട്ടങ്ങളുണ്ട് എന്നാണ് പറയപ്പെടുന്നത്. രണ്ടാമതായി സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു വസ്തു തന്നെയാണ് പൊട്ട്. ബിന്ദു എന്ന സംസ്കൃത പദത്തിൽ നിന്നാണ്ബിണ്ടി എന്നും പൊട്ട് എന്നുമുള്ള പദങ്ങൾ വന്നത്. ഇത് സ്ത്രീകൾക്ക് തൃക്കണ്ണിന്റെ സ്ഥാനത്തായി ധരിക്കുന്നത്.

വഴി അനുകൂല ഊർജ്ജം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതുവഴി സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരുപാട് രോഗങ്ങൾ മാറി കിട്ടുകയും ചെയ്യുന്നു. മൂന്നാമതായി തന്നെ പറയാനുള്ളത് സ്ത്രീകൾ കണ്ണിലെഴുതുന്ന കൺമഷിയെ കുറിച്ചാണ്. ഇത് സ്ത്രീകൾക്ക് അഴക് നൽകുന്നതിനോടൊപ്പം തന്നെ കണ്ണിനും ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കുന്നു. അണുബാധ മാറി കിട്ടുന്നതിനും കാഴ്ച ശക്തി വർദ്ധിക്കുന്നതിനും ഇത്തരത്തിൽ കൺമഷി എഴുതുന്നത് വഴി ഉപയോഗപ്രദമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.