അമ്മയെപ്പോലെ തന്നെ മകളും സുന്ദരിയാണ്!! അസിന്റെ മകളുടെ പിറന്നാൾ ആഘോഷം പൊടിപൊടിക്കുകയാണ് താര കുടുംബം ഒന്നിച്ച്.. | Asin Daughter Bithday Celrbration.

Asin Daughter Bithday Celrbration : ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് അസിൻ. പ്രശസ്ത മലയാള സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച “നരേന്ദ്രൻ മകൻ ജയകാന്തൻ വക” മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്ത് കടന്നെത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു താരം. അഭിനയം എന്നതിൽ ഉപരി മികച്ച മോഡലും കൂടിയാണ് അസിൻ. മലയാളം ഭാഷയ്ക്ക് പുറമേ തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഒട്ടേറെ അഭിനയം പുലർത്തിയ താരവും കൂടിയാണ്.

   

ഇപ്പോൾ താരത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. കുഞ്ചാക്കോ ബോബൻ ആയാണ് മലയാള സിനിമയിൽ ആദ്യമായി നായിക വേഷത്തിൽ അരങ്ങേറുന്നത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ ഞങളുടെ കുടുംബം വലിയ ആഘോഷത്തിലാണ് എന്ന് പറഞ്ഞുകൊണ്ട് കടനെത്തിയിരിക്കുകയാണ്. അസിൻന്റെ മകൾ എറിൻ റയാന്റെ പിറന്നാൾ ആഘോഷമാക്കുകയാണ്. പിറന്നാൾ ആഘോഷത്തോടെ മകൾക്ക് 5 വയസ്സ് തികയുകയാണ്. സ്വർണ്ണ കളറുള്ള ഉടുപ്പ് അണിഞ് അധിവസുന്ദരിയായാണ് എറിൻ എത്തിയിരിക്കുന്നത്.

ബലൂണുകൾ കൊണ്ടും ഗിൽറ്റുകൾ കൊണ്ടും നിറച്ച് പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ്. പിറന്നാൾ ആഘോഷത്തിൽ കുടുംബം ഒന്നിച്ച് ആഘോഷമാക്കുന്ന വീഡിയോകളും സോഷ്യൽ മറാഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെ തന്നെ മകളുടെ പിറന്നാൾ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയപ്പോൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

കൂടാതെ നിരവധി ആരാധകരും എറിൻനെ ജന്മദിനം ആശംസിച്ചുകൊണ്ട് കടന്നു എത്തുകയാണ്. 2016 ജനുവരിയിലാണ് മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമയുമായി അസിൻ വിവാഹിതനാകുന്നത്. വളരെ ആഘോഷമായിരുന്ന ഇരുവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആഘോഷത്തിൽ തന്നെയാണ് കൊണ്ടാടിയത്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ആഘോഷം പങ്കുവെച്ച് എത്തിയിരിക്കുന്ന ഒരു ചിത്രവും വീഡിയോ പോലും വിട്ടുവിടാതെ ആരാധകർ ഏറ്റെടുക്കുക തന്നെയാണ്.

 

View this post on Instagram

 

A post shared by Asin Thottumkal (@simply.asin)

Leave a Reply

Your email address will not be published. Required fields are marked *