ആഗ്രഹങ്ങൾ മുഴുവൻ സാധിച്ചാൽ എന്താണ് പിന്നെ ദൈവത്തിന് സ്ഥാനം… അമ്മച്ചിയുടെ ചോദ്യത്തിന് മറുപടിയുമായി നടൻ ജയസൂര്യ. | Actor Jayasuriya Answers His Mother’s Question.

Actor Jayasuriya Answers His Mother’s Question : മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ഗായികൻ എന്നീ നിലകളിൽ വളരെയേറെ പ്രശസ്തനായ കലാകാരൻ കൂടിയാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന മലയാള സിനിമയിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറുകയായിരുന്നു. ഇന്നിപ്പോൾ അനേകം സിനിമകളിൽ തന്നെയാണ് താരം തിളങ്ങിയിട്ടുള്ളത്. മലയാള സിനിമയിലെ യുവ താര നടൻമാരിൽ ആരാധകരുടെ ഹൃദയത്തിൽ ഏറെ സ്ഥാനം നേടിയ താരം കൂടിയാണ് ജയസൂര്യ.

   

സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സജീവമുള്ള താരം തന്റെ ഓരോ സന്തോഷങ്ങളും പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് താരവും കുടുംബവും ഒന്നിച്ച് മൂകാംബിക ദേവിയെ കാണുവാൻ എത്തിയ വിശേഷങ്ങൾ ആണ്. യാതൊരു താര ജാഡയും ഇല്ലാതെയും ലുങ്കിമുണ്ടും ഷർട്ടും ധരിച്ച് സ്കൂൾ ബാഗും ഇട്ടുകൊണ്ട് റോഡരികിലൂടെ നടന്നുപോകുന്ന ജയസൂര്യയുടെ കയ്യിൽ കയറി പിടിക്കുകയാണ് ഒരു അമ്മച്ചി.

” ആഗ്രഹിച്ചത് മുഴുവൻ സാധിച്ചാൽ ദൈവത്തിന് എന്താ വില ” എന്ന് ജയസൂര്യയുടെ കൈപ്പിടിച്ച് ചോദിച്ച ചോദ്യത്തിന് എല്ലാവരും പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഒത്തിരി നേരം അമ്മച്ചിയുടെ കൈപ്പിടിച്ച് സംസാരിച്ചതിന് ശേഷമാണ് അവർ പരസ്പരം യാത്ര തിരിച്ചത്. യാതൃശ്ചികമായി കണ്ടുമുട്ടിയ ഈ വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്നത്. താരങ്ങളും ആരാധകരും തന്നെയാണ് ജയസൂര്യയുടെ വീഡിയോക്ക് താഴെ അനേകം കമന്റുകളുമായി എത്തുന്നത്.

നായകനായും സഹനടനായും എല്ലാ മലയാള സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ജയസൂര്യയുടെ മൂകാംബിക ദേവിയെ കാണുവാൻ പോകുബോൾ ഉണ്ടായ ഈ മനോഹരമായ വിശേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ജയസൂര്യയുടെ തൊട്ടടുത് താരത്തിന്റെ ഭാര്യയും നിന്ന് അമ്മുമ്മയുടെ വർത്തമാനം കേട്ട് പൊട്ടിച്ചിരിക്കുന്നത് കാണാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനെകം ചോദ്യങ്ങളുമായി എത്തുകയാണ്. നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാൽ ദൈവത്തിന് എന്താണ് സ്ഥാനം എന്ന അമ്മച്ചിയുടെ ആ ചോദ്യത്തിന് മറുപടിയുമായാണ്. നിരവധി ആരാധകർ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *