കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും തൊഴിലുറപ്പ് പണിക്കാരോടൊപ്പം പണി ചെയ്യുകയാണ് ബിഗ്ഗ്‌ബോസ് താരം ശാലിനി നായർ… | Shalini Nair With Guaranteed Job.

Shalini Nair With Guaranteed Job : ബിഗ് ബോസ് മലയാളത്തിൽ നിന്നും പ്രശസ്ത നേടിയെടുത്ത താരങ്ങളിൽ ഒരാളാണ് ശാലിനി നായർ. ബിഗ്ഗ്‌ബോസിലേക്ക് കടന്നുവരുന്ന തുടക്കത്തിൽ തന്നെ ബാലാമണി ഇമേജ് ചാർത്തിക്കൊടുത്തതിനാൽ ഈ സീസണിലെ ഇമോഷണൽ മത്സരാർത്ഥി മുൻവിദ്യകളായിരുന്നു സാമൂഹ്യ മാദ്യമങ്ങളിൽ കടന്നു വന്നിരുന്നു. എന്നാൽ വളരെ ശക്തമായ പ്രകടനങ്ങളോട് തന്നെ വലിയ രീതിയിലുള്ള ജന പിന്തുണ തന്നെയാണ് ശാലിനി നേടിയെടുത്തിരിക്കുന്നത്.

   

ബിഗ് ബോസിൽ നിർഭാഗ്യവശാൽ രണ്ടാമത്തെ എവിക്ക്ഷനിലൂടെ ബിഗ്ബോസിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. പെട്ടെന്ന് ഒന്നും ബിഗ് ബോസില്‍ നിന്നും പുറത്താക്കേണ്ട ആളല്ല ശാലിനി എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. താനൊരു താരമാണ് എന്ന യാതൊരു ജാഡയും ഇല്ലാതെയാണ് ശാലിനിയുടെ ഓരോ പ്രവർത്തനങ്ങളും. അത്തരത്തിലുള്ള ഒരു പ്രവർത്തനമാണ് ഇപ്പോൾ ഏറെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ ദേശത്തേക്ക് എത്തിയ ശാലിനി ഇവിടെയുള്ള തൊഴിലുറപ്പ് ജോലിക്കാർക്കൊപ്പം പണിയെടുക്കുന്ന വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. തൊഴിലുറപ്പ് പണിക്കാർക്കും ഒപ്പം തന്നെ തൂമ്പയെടുത്ത് മണ്ണിൽ കളച്ചും തമാശകൾ പറഞ്ഞു വിശ്രമവേളയിൽ പാട്ട് പടയും ഒടുക്കം അവരുടെ യാത്ര പറഞ്ഞു ശാലിനി അവിടെനിന്ന് മടങ്ങുന്നത്. യാതൊരു മടിയും ഇല്ലാതെ എല്ലാവർക്കും ഒപ്പം ചിരിച്ചും കളിച്ചും നടക്കുകയാണ് താരം.

നിമിഷ നേരം കൊണ്ടാണ് താരം പങ്കുവെച്ച ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. ഞാനൊരു താരമാണ് അതുകൊണ്ടുതന്നെ വളരെ ഉയർന്ന രീതിയിൽ ഒന്നും പ്രവർത്തിക്കാതെ സാധാരണ ആളുകളെ പോലെ തൊഴിലുറപ്പ് പണിക്കാരോടൊപ്പം കൈക്കോട്ടും എടുത്ത് കളക്കുന്ന ശാലിനിയാണ് മലയാളി പ്രേക്ഷകർഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. താരം പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ അനേകം കമന്റുകൾ തന്നെയാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *