അവധി അടിച്ചുപൊളിക്കാനായി മമ്മൂക്കയും കുടുംബവും ലണ്ടനിൽ

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ട താര രാജാവാകുന്ന ഒരാളാണ് മമ്മൂക്ക. വളരെ പണ്ടുമുതൽ തന്നെ ഓരോ വ്യക്തികളുടെയും മനസ്സിൽ ഇടം നേടിയ താരമാണ് മോമുക്ക. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം തമിഴ് എന്നിങ്ങനെ ഭാഷകളിലും മമ്മൂക്ക അഭിനയിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ മാത്രമല്ല ലോകം എങ്ങാടും വളരെ പ്രശസ്തമായ ഒരു വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ കാത്തിരിക്കുകയാണ് ജനങ്ങൾ ഉൾപ്പെടെ. ഈയടുത്ത് ഇറങ്ങിയ താരത്തിന്റെ പുതിയ സിനിമയിൽ നല്ല മറുപടിയാണ് നൽകിയിരിക്കുന്നത്.

   

ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരം ആയതുകൊണ്ട് തന്നെ ഏറെ ശ്രദ്ധേയ താരത്തിന്റെ കാര്യങ്ങളെക്കുറിച്ച് ആരാധകർക്ക് അറിയുവാൻ.മമ്മൂക്കയുടെ ഭാര്യ സുൽക്കറും ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് മമ്മൂക്കയുടെത്. ഏറെ സന്തോഷത്തോടെയാണ് കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ വേണ്ടി ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോഴാണെങ്കിൽ താര കുടുംബത്തിന് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് വൈറൽ ആക്കുകയാണ്. മലയാള സിനിമകളിൽ തന്നെ ഒട്ടനവധി സിനിമകളിലാണ് മമ്മൂക്ക അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര രാജാവാണ് മമ്മൂക്ക. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ ഈ കൊച്ചു കുടുംബം സന്തോഷത്തോടെ നിൽക്കുന്നതായി കാണുവാൻ സാധിക്കും.

ഇവരുടെ യാത്ര ദുൽഖറുടെ ഫാൻസ് പേജ് ആണ് ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും ഇവരുടെ സന്തോഷത്തെ ഒത്തുചേർത്തു കൊണ്ട് നിൽക്കുകയാണ് മലയാള പ്രേക്ഷകർ മുഴുവൻ. മറിയത്തെ എടുത്തു കൊണ്ടു നടക്കുന്ന സുൽഫിയെയും ട്രോളി പിടിച്ചു നിൽക്കുന്ന മമ്മൂക്കയുമാണ് ചിത്രത്തിൽ. ലണ്ടനിൽ അവധി ആഘോഷിക്കാനായി എത്തിയതാണ് ഈ താരകുടുംബം.

മമ്മൂട്ടിയുടെ അവസാനമായി അഭിനയിച്ച സിനിമകൾ പുഴു സിബിഐ ഫൈവ് എന്നിവയാണ്. സീതാരാമ എന്ന മൂവിയാണ് ദുൽഖറിന്റെ ഇനി പുതിയതായി ഇറങ്ങുന്നത്. മമ്മൂട്ടി നിർമ്മാതാവായ എത്തുന്ന സിനിമകളും റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമകളാണ്. താരവും കുടുംബവും അവധി ആഘോഷിക്കാൻ വേണ്ടിയാണ് ലണ്ടനിൽ എത്തിയിരിക്കുന്നത്. ഏതായാലും സന്തോഷത്തോടെ അടിച്ചുപൊളിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് മലയാള പ്രേക്ഷകർ താഴെ പറയുന്ന മറുപടി.

 

Leave a Reply

Your email address will not be published. Required fields are marked *