ചാർമിളയുടെ ജീവിതത്തിൽ നേരിട്ട് കൊണ്ടിരുന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞുകൊണ്ട് നടി

നടി ചാർമിള പ്രദർശനത്തിന് എത്തിയ ധനം എന്ന സിനിമയിലൂടെയാണ് മലയാള സിനിമ ലോകത്ത് ആദ്യമായി എത്തുന്നത്. ഒരുകാലത്ത് മെഗാ സ്ക്രീനിൽ തിളങ്ങി നിന്ന നായികമാരിൽ ഒരാളായിരുന്നു. എന്നാൽ ഇപ്പോൾ നടിയുടെ ജീവിതത്തിൽ ഉണ്ടായത് വലിയ പരാജയങ്ങളാണ്. മലയാളത്തിൽ 38 സിനിമകളിലാണ് നടി അഭിനയിച്ചത് എന്നാൽ നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയ മേഖലകളിൽസജീവം ആകുവാൻ വേണ്ടി എത്തിച്ചേർന്നിരിക്കുകയാണ്. തന്റെ കാമുകന്മാരുടെ കൂടെ ജീവിച്ചു എന്നതിന്റെ പേരിൽ പലരും എന്നോട് അഡ്ജസ്റ്റ് മെന്റ് ചെയ്യാൻ വരെ പറഞ്ഞു എന്ന് നടി വെളിപ്പെടുത്തുന്നു. നടി എനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ച് കൗമുദി ചാനൽ നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

   

ഈയിടെ കാരവൻ വേണമെന്ന് വാശി പിടിച്ചുകൊണ്ട് ചാർലിയുടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഞാൻ നായികയായി അഭിനയിക്കുന്ന സമയങ്ങളിൽ എനിക്ക് കാരവൻ ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ഈശ്വരാജ്യങ്ങളിൽ ഒക്കെ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു . അതുകൊണ്ടുതന്നെ ഇന്ത്യൻ സിനിമ മേഖലയിൽ ഒരു കാരവൻ വരികയാണെങ്കിൽ അക്കാലമേ സമയങ്ങളിൽ അത് നല്ലത് തന്നെയായിരുന്നു. അതുപോലെതന്നെ മറ്റൊരു ചോദ്യമാണ് ചാർമിള സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ വെച്ച് മദ്യപിച്ച് വെള്ളം വെച്ചിരുന്നു എന്നത്. അതിനും താരം വ്യക്തമായ മറുപടി പറയുന്നുണ്ട് ഞാൻ മദ്യപിച്ചു എന്ന് പറയുകയാണെങ്കിൽ അത് ശരിക്കുള്ള കാര്യം തന്നെയാണ് എന്നാൽ മദ്യപിച്ചിട്ട് ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി എന്ന് പറയുന്നത് കള്ളമാണ്. സാധാരണ രീതിയിൽ ഞാൻ മദ്യപിച്ചാൽ വീട്ടിൽ തന്നെയാണ് ഉണ്ടാവുക പുറത്തേക്ക് പോകാറില്ല.

ഒരു സമയത്ത് ഞാൻ അങ്ങനെ ആയിരുന്നു. എന്റെ മൂന്നാമത്തെ ഭർത്താവിന്റെ ഒപ്പം ഞാൻ പബ്ലിക് പാർട്ടിയും അങ്ങനെ എല്ലായിടത്തും പോയി കറങ്ങുകയും മദ്യപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആ സമയങ്ങളിൽ എല്ലാം ഞങ്ങൾ പ്രണയത്തിൽ ആയിരുന്നു . എന്നാൽ എനിക്ക് കുഞ്ഞു വന്നതോടെ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം മാറ്റം സംഭവിച്ചു. സാധാരണ എല്ലാവരും എന്നെ സിനിമയിലേക്ക് വിളിക്കാറുണ്ട് എന്നാൽ സിനിമയിലേക്ക് വിളിച്ചതിനു ശേഷം എന്നോട് അഡ്ജസ്റ്റ് ചെയോ എന്നാണ് ഇവർ പറയുന്നത്. നിങ്ങൾ അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ ഈ സിനിമയിൽ എന്തായാലും നിങ്ങൾക്ക് അഭിനയിക്കുമെന്നാണ് അവർ പറയുന്നത് ആ ഒരു കാരണത്താലാണ് സിനിമ വേണ്ട എന്ന് ഞാൻ തീരുമാനിച്ചത്. ഇനി ഒരുപക്ഷേ അങ്ങനെ ഞാൻ ചെയ്യുകയാണെങ്കിൽ അവർ എന്തായാലും എന്റെ പേര് തന്നെ ഇല്ലാതാക്കും എന്ന് എനിക്ക് ഉറപ്പു ആയിരുന്നു.

ഈയൊരു കാരണത്താലാണ് എന്റെ സിനിമ ജീവിതം എന്നിൽ നിന്ന് വേർപിടിഞ്ഞത്. ചിലർ പറയുന്നത് അവന്റെ കൂടെ നീ പോയിരുന്നില്ലേ അപ്പോൾ എന്റെ കൂടെ വന്നുകൂടെ എന്നാണ് എന്നാൽ ഞാൻ പോയിരുന്നത് എന്റെ മുൻ ഭർത്താക്കന്മാരുടെ ഒപ്പമാണ് ഞാൻ അവരെ പ്രണയിച്ച് വിവാഹം കഴിക്കുവാൻ എന്ന ഉദ്ദേശത്തിലാണ് ഞാൻ അവരുടെ ഒപ്പം പോയിരുന്നത് ഇല്ലാതെ ഇവർ പറയുന്ന പോലെ സിനിമക്കാരുടെ ഒപ്പം അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ ഒരിക്കലും പോയിട്ടില്ല. എന്നാണ് താരം വെളിപ്പെടുത്തിയ സത്യങ്ങൾ. താരത്തിന്റെ മറുപടികൾ കേട്ട് ഞെട്ടലോടെയാണ് ആരാധകർ. എന്നാൽ ഇപ്പോൾ താരം തിരിച്ചുവരികയാണ് സിനിമ ലോകത്തേക്ക്. നേരത്തെ ഏറെ വരവേൽറ്റുകൊണ്ട് മലയാള പ്രേക്ഷകർ മുഴുവനായും കാത്തു നിൽക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *