വെറും രണ്ടു മണിക്കൂറിനുള്ളിൽ വീട്ടിലെ എല്ലാ ജോലിയും ചെയാം… ആരും ആശ്ചര്യപ്പെടുന്ന സൂത്രങ്ങൾ.

എല്ലാ വീട്ടമ്മമാർക്കും വളരെയേറെ സഹായപ്രദമാകുന്ന കുറച്ച് ടിപ്സുകൾ നിങ്ങളുമായി പങ്കു വെച്ച് എത്തുന്നത്. വീടും പരിസരവും എത്ര വൃത്തിയാക്കിയാലും വീണ്ടും വീണ്ടും വരുന്ന ഒന്നാണ് മാറാല. വേനൽക്കാലങ്ങളിൽ ആണെങ്കിൽ ഒന്നും പറയേണ്ട മാറാല കൂടുതൽ തന്നെയായിരിക്കും കാണപ്പെടുക. അകത്തെ മാറാല ശല്യം മാറ്റുന്നതിനും പുറത്തെ മാറാല ശല്യം മാറ്റുന്നതിനും വേണ്ടി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. അപ്പോൾ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് ഷൂസിന്റെ ഉള്ളിൽ കാണപ്പെടുന്ന ഒരു തരം മണം ഉണ്ടാകാറുണ്ട്.

   

അത്തരത്തിൽ ഉണ്ടാക്കുന്ന മണങ്ങളെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് ആദ്യം തന്നെ വ്യക്തമാക്കുന്നത്. വെയിലത്ത് ഷൂസ് വെച്ചാൽ ഒന്നും തന്നെ ഇത്തരത്തിലുള്ള മണം ഒന്നും പോവില്ല. അപ്പൊ ഈ ഒരു മണത്തെ നീക്കവാനായി ടിഷ്യു പേപ്പറിന്റെ ഒരു ടേബിൾ സ്പൂൺ ഓളം ബേക്കിംഗ് സോഡ ഇട്ടുകൊടുത്ത്‌ ഒരു ടിഷ്യു പേപ്പർ നന്നായി മടക്കിവെച്ച് ഷൂസിമിന്റെ ഉള്ളിലേക്ക് നന്നായി മടക്കി വെച്ചു കൊടുക്കുക. ഷൂവിന്റെ ഉള്ളിലത്തെ ഈർപ്പം വലിച്ചെടുക്കുവാനും അതുപോലെതന്നെ ആ ഒരുമണം ഇലാതാക്കുവാനുള്ള കഴിവ് സോഡ പൊടിക്ക് ഉണ്ട്.

അടുത്തൊരു ടിപ്പ് എന്ന് പറയുന്നത് നമുക്കെല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒരു പഴം തന്നെയാണ് മാന്തള നാരങ്ങ. മാന്തള നാരങ്ങ നന്നാക്കി എടുക്കുക എന്ന് പറയുന്നത് ആൽപ്പം മെനക്കേടുള്ള ഒരു കാര്യം തന്നെയാണ്. തൊലി കളയുമ്പോൾ നഖത്തിലും കയ്യിലും കറുത്ത കറകൾ വരുന്നു. കറകൾ വരാതെ എങ്ങനെ നന്നാക്കി എടുക്കാം എന്ന് നോക്കാം. മാതളത്തിന്റെ മുറിച്ചതിനു ശേഷം ഒരു തവിഎടുത്ത് പതുക്കെ ഒന്ന് തട്ടി കൊടുത്താൽ മതി വളരെ എളുപ്പത്തിൽ മണികളെല്ലാം വേറിട്ട് വരുന്നതായിരിക്കും.

അടുത്ത ടിപ്പ് എന്ന് പറയുന്നത് വീടിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന മാറാലകളെ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം. മാറാലകളെ നീക്കം ചെയ്യാൻ അല്പം വെള്ളത്തിലേക്ക് കർപ്പൂരം, നാരങ്ങയുടെ നീര് എന്നിവ ചേർക്കാം. ശേഷം രണ്ട് ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുത്ത് മിക്സ് ചെയ്ത് എടുക്കുക. ഒരു വെള്ളത്തിൽ മാറാല ജീവൻ ഉപയോഗിക്കുന്ന തുണി ഉപയോഗിച്ച് മാറാലയിൽ കോലിൽ വെച്ച് തുടക്കവുന്നതാണ്. ഒരുപാട് നാളുകൾ വരെ വീടുകളിൽ പിന്നീട് മാറാല വരുകയില്ല. ഇത്തരത്തിൽ കൂടുതൽ ടിപ്‌സുകൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *