ഒരു കപ്പ് പച്ചരിയും കാൽ കപ്പ് ഉഴുന്നും ഉണ്ടോ എങ്കിൽ രുചിയേറിയ മസാല പനിയാരം തയാറാക്കാം.

നല്ല സ്വാദോട് കൂടിയുള്ള ഒരു വിഭവം തന്നെയാണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഈ ഒരു ഐറ്റം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. അപ്പോൾ എങ്ങനെയാണ് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ബ്രേക്ഫാസ്റ്റിങ് ഈ പലഹാരം ഉണ്ടാകുമ്പോൾ പലഹാരത്തിനോടോപ്പം സാമ്പാറോ ചട്ണിയോ ഉണ്ടെങ്കിൽ ഒന്നു കൂടിയും അടിപൊളിയായിരിക്കും. അപ്പോൾ എങ്ങനെയാണ് ഈയൊരു പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

അപ്പോൾ ആദ്യം തന്നെ പനിയാരം തയ്യാറായിട്ട് ബൗളിലേക്ക് ഒരു കപ്പ് പച്ചരി ചേർക്കുക. ഒരു കപ്പ് പച്ചരിക്ക് കാൽ കപ്പ് ഉഴുന്ന് എന്ന രീതിയിൽ ഉഴുന്ന് ചേർത്ത് ഒരു കാൽ ടീസ്പൂൺ ഉലുവയും കൂടിയും ഇട്ടു കൊടുക്കാം. ശേഷം ഇവ നല്ല രീതിയിൽ കഴുകിയെടുക്കാവുന്നതാണ്. കഴുകുന്നതിനു ശേഷം കുറഞ്ഞത് ഒരു നാലുമണിക്കൂർ നേരമെങ്കിലും അരിയും ഉഴുന്നുമെല്ലാം കുതിർത്തി എടുക്കാവുന്നതാണ്. കുതിർത്തുവാൻ വെച്ച് വെള്ളം ഉപയോഗിച്ച് തന്നെയാണ് നമ്മൾ മാവ് അരച്ച് എടുക്കുന്നത്.

കുതിർത്തെടുത്ത അരി മിക്സിയുടെ ജാറി mലിലേക്ക് ചേർത്ത് അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്ത മാവ് മറ്റൊരു ബൗളിലേക്ക് മാറ്റിവെക്കാം. ഇനി ഇതിലേക്ക് കുറച്ചു വെള്ളം ചേർത്തിട്ട് ഉഴുന്ന് ദോശയുടെ പരുവത്തിൽ ആകുന്നതുവരെ നന്നായി യോജിപ്പിച്ച് എടുക്കാം. ഇനി ഈ ഒരു മാവ് ഒരു 8 മണിക്കൂർ നേരം റെസ്റ്റിനായി വെക്കാം. ഇനി മസാല പനിയാരത്തിനുള്ള മസാല കൂട്ട തയാറാക്കാം.

തയ്യാറാക്കിവെച്ച മസാലക്കൂട്ട് മാവിലേക്ക് യോജിപ്പിച്ച് എടുക്കാവുന്നതാണ്. ആവശ്യത്തിനുള്ള ഉപ്പും കൂടിയും ചേർത്തു കൊടുക്കാം. ഉണ്ണിയപ്പം ചട്ടിയിൽ എണ്ണ ഒഴിച്ചതിനു ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തവിയായി കോരി ഒഴിച്ച് മൊരിയിച്ച് എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നല്ല സ്വാദിഷ്ടമേറിയ കുഴിയപ്പനിയാരം തയ്യാറായിക്കഴിഞ്ഞു. ഈ ഒരു പലഹാരം കഴിച്ചു നോക്കൂ ടെസ്റ്റിന്റെ കാര്യത്തിൽ ഒന്നാമനായ ഒന്നുതന്നറിയാൻ ഈ ഒരു പലഹാരം.

Leave a Reply

Your email address will not be published. Required fields are marked *