നീണ്ട ഇടവേളയ്ക്ക് ശേഷം താരം അഭിനയത്തിലേക്ക് കടന്നു വരികയാണ്….. പ്രമോഷന്റെ ഭാഗമായി അത് സുന്ദരിയായാണ് പത്മപ്രിയ എത്തിച്ചേർന്നത്. | As Part Of The Promotion Of The Movie, Padmapriya Looks Beautiful.

As Part Of The Promotion Of The Movie, Padmapriya Looks Beautiful : മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് നടി പത്മപ്രിയ. ആദ്യമായി താരം അഭിനയത്തിലേക്ക് കടന്നുവരുന്നത് 2004 കാഴ്ച എന്ന ചിത്രത്തിലൂടെ ആയിരുന്നു. വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് താരം ഫേമസ് ആയി മാറിയത്. പഴശ്ശിരാജ ചിത്രത്തിൽ താരം അഭിനയിക്കും അതിലൂടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുവാൻ സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. മലയാളികൾ ഏറെ സ്നേഹിക്കുന്ന സിനിമകളുടെ ഭാഗമായി തീരുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

   

മലയാള സിനിമ മേഖലകളിൽ ഒട്ടനവധി തിളങ്ങി കൊണ്ടിരുന്ന താരം വളരെ പെട്ടെന്ന് ആയിരുന്നു അഭിനയത്തിൽ നിന്ന് മാറിയത്. പുസ്തകം എന്ന ചിത്രത്തിനുശേഷം പത്മശ്രീ മലയാളികൾ കണ്ടിട്ടില്ല. അമേരിക്കയിലേക്ക് പഠിക്കുവാനായി പോയതായിരുന്നു താരം. വടക്കുന്ന രാജ്യമാണിക്യൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഒത്തിരി നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു തെക്കൻ തല്ല് എന്ന ചിത്രത്തിലൂടെ കടന്നു വരികയാണ് താരം.

ഒത്തിരി നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന നേരത്തെ അനേകം ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം ചൊരിയുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ സ്വീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോൾ വലിയ സ്വീകരണം തന്നെയായിരുന്നു ആരാധകർ താരത്തിന് നൽകിയത്.സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് വളരെ സിമ്പിൾ വേഷത്തിൽ ആയിരുന്നു പത്മ പ്രിയ എത്തിച്ചേർന്നത്.

താനൊരു താരമാണ് എന്ന് യാതൊരു ജാടയും ഇല്ലാതെ ആരാധകരമായ വളരെയേറെ സാമ്യപ്പെടുകയായിരുന്നു താരം. മുടി അഴിച്ചിട്ടും ചുവന്ന വലിയ പുട്ടുകളും തൊട്ടുകൊണ്ട് വളരെ സുന്ദരിയായിരുന്നു താരം എത്തിയത്. സിനിമയുടെ പ്രമോഷണ ഭാഗമായുള്ള പരിപാടികൾ ചിരിച്ച മുഖത്തോട് കൂടിയായിരുന്നു താരം ഇരുന്നിരുന്നത്. ഒരുപാട് നാളുകൾക്ക്‌ ശേഷമുള്ള താരത്തിന്റെ സിനിമയെ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. അനേകം കമ്മിറ്റികളാണ് സോഷ്യൽ മീഡിയയിൽ നടി പത്മശ്രീയെ ആസ്പദമാക്കി കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Sajan Ramesh A (@its_me_sajan_ramesh)

Leave a Reply

Your email address will not be published. Required fields are marked *