നീണ്ട 12 വർഷത്തെ ഇടവേളക്കുശേഷം മലയാള സിനിമയിൽ മെഗാസ്റ്റാർ മമ്മുക്കയോടൊപ്പം ജ്യോതിക. | Jyothika With Megastar Mammukka.

Jyothika With Megastar Mammukka : മലയാളി പ്രേക്ഷകരുടെ മനസ്സിൽ എക്കാലത്തും ഏറെ തരംഗമായി മാറിയ താര നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. മൂന്നു പതിറ്റാണ്ടുകൾ ഏറെയായി സജീവ അഭിനയരംഗത്തുള്ള താരം മികച്ച പ്രകടനങ്ങളും അനേക പുരസ്കാരങ്ങളും തന്നെയാണ് നേടിയെടുത്തിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിന്റെ ഓരോ കൊച്ചു വിശേഷങ്ങളും നിമിഷനേരത്തിനുള്ളിൽ ശ്രദ്ധേയമായി മാറുകയാണ്. മലയാളം ഭാഷക്ക് പുറമേ മറ്റ് അനേകം ഇതര ഭാഷകളിൽ ആണ് താരം തന്റെ കഴിവ് വെളിപ്പെടുത്തിയിട്ടുള്ളത്.

   

സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷത്തിന്റെ സാന്നിധ്യമായി മാറുകയാണ്. പ്രേക്ഷകഹൃദയങ്ങളിൽ പുതിയ സിനിമ സമ്മാനിച്ചതിനു ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രമായ കാതൽ എന്ന സിനിമയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ അനേകം മറുപടികൾ കടന്നുവരുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി… തുടങ്ങിയ അനേകംപേരാണ് ഈ സിനിമയിൽ വിവിധ വേഷങ്ങളിൽ കടന്നെത്തുന്നത്. കാതൽ എന്ന സിനിമയിൽ നായികയായി കടന്നെത്തുന്നത് ആരാധകർക്ക് ഏറെ പ്രിയങ്കരമേറിയ നടി ജ്യോതികയാണ്.

തമിഴ് ,ഹിന്ദി ,തെലുങ്ക്,മലയാളം എന്നിങ്ങനെ ഭാഷകളിൽ ഒട്ടേറെ തിളങ്ങിയ താരം നീണ്ട 12 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ആദർശ് സുകുമാരനും പോളിസൺ കറിയും ചേർന്നാണ് കഥ വയ്ക്കുന്നത്. എന്നാൽ ചിത്രത്തിന്റെ നിർമ്മാണം ഒൿടോബർ 20 മുതൽ ആരംഭിക്കും എന്നാണ് സിനിമാന അണിയറ പ്രവർത്തകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സന്തോഷത്തോടെ ആരാധകർ ഏറ്റെടുക്കുന്നത് മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും തമ്മിൽ ഒരുമിച്ച് കടന്നെത്തുന്ന ഈ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ തന്നെയാണ്.

ഏറെ ത്രില്ലിംഗ് കൂടിയാണ് ഈ കാതൽ എന്ന ചിത്രം ആരാധകർ കാത്തിരിക്കുന്നത്. റോഷാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മികച്ച പ്രകടനം തന്നെയാണ് ആരാധകർക്ക് കാണുവാൻ സാധിച്ചത്. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ഇക്ക കാതൽ എന്ന സിനിമയിൽ കഥാപാത്രങ്ങളായ മമ്മൂക്കയുടെയും ജ്യോതികയുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് കടനെതിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. അനേകം കമന്റുകളുടെ കാഹളമായി മാറുകയാണ് സോഷ്യൽ മീഡിയയിൽ.

 

View this post on Instagram

 

A post shared by Mammootty (@mammootty)

Leave a Reply

Your email address will not be published. Required fields are marked *