നടി അർച്ചന കവി സീരിയലിൽ ; സൂപ്പർ നായികയായി കടന്നെത്തുന്ന പരമ്പര വിശേഷം തുറന്നുപറഞ്ഞ് താരം. | Archana Kavi New Serial story.

Archana Kavi New Serial story : താരത്തിന്റെ മികച്ച അഭിനയത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് അർച്ചന കവി. ആദ്യമായി അഭിനയിക്കിലേക്ക് കടന്നെത്തുന്നത് നീലത്താമര എന്ന ചിത്രത്തിലൂടെയാണ്. ആദ്യ സിനിമയിൽ തന്നെ വൻ വിജയം കരസ്ഥമാക്കിയ താരത്തെ ഇരുകൈകൾ നീട്ടിയായിരുന്നു മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. കൂടാതെ ആദ്യസിനിമയിൽ തന്നെ മികച്ച പുതുമുഖ നായികയ്ക്കുള്ള അവാർഡ് കരസ്ഥമാക്കുകയും ചെയ്യ്തു. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആരാധക മനസ്സുകളിൽ വളരെയേറെ പ്രിയം തന്നെയാണ്.

   

സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സാന്നിധ്യമാണ് താരം. വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുമ്പോൾ നിമിഷനേരത്തിനുളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. 2016 പുറത്തിറങ്ങിയ ദൂരം എന്ന ചിത്രമാണ് അർച്ചന അവസാനമായി അഭിനയിച്ച സിനിമ. ഇപ്പോൾ ഒരുകാര്യം സോഷ്യൽ മീഡിയയിലൂടെ തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ്. അർച്ചന സീരിയലിലേക്ക് തിരികെ എത്തുകയാണ്. നായികയായി വീണ്ടും പരമ്പരയിലേക്ക് തിരിച്ചെത്തുന്നതിനുള്ള കാരണമാണ് ആരാധകർ ചോദിക്കുന്നത്.

എനാൾ അർച്ചന കവി തുറന്നു പറയുന്നത് സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചാണ്. സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ചുരുങ്ങിയത് ഒരു 30 ദിവസത്തിന് മാത്രമാണ് അഭിനയിക്കാൻ സാധിക്കുക. അതുപോലെതന്നെ എവിടെ തുടങ്ങി എവിടെ കഥ അവസാനിക്കും എന്നെല്ലാം സിനിമയിൽ നമുക്ക് വ്യക്തമായി അറിയുവാൻ സാധിക്കും എന്നാൽ സീരിയൽ ആണെങ്കിൽ അത്തരത്തിൽ ഒന്നുംതന്നെ അറിയുവാൻ സാധിക്കുകയില്ല. ഒറ്റദിവസംകൊണ്ട് ഒന്നോ രണ്ടോ എപ്പിസോഡുകൾ കൊണ്ട് തീർക്കാൻ സാധ്യമാകാത്ത ഒന്നാണ് സീരിയൽ.

അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ എനിക്ക് എന്നും വളരെ നിറ സ്നേഹത്തോടെ കടന്നെത്താൻ എന്നും തുറന്നു പറയുകയാണ്. ഇതിനു മുൻപേ എനിക്ക് നിരവധി സീരിയലിലേക്ക് അവസരം വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ബോംബെയിലേക്ക് പോയപ്പോഴായിരുന്നു സീരിയലിൽ നിന്ന് അവസരം വന്നത്. അന്നൊക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് സിനിമയിൽ അഭിനയിച്ച ഞാൻ സീരിയൽ അഭിനയിക്കുകയാണോ എന്ന് മോശപ്പെട്ട ക്യാരക്ടർ ആയിരുന്നു. അന്നത്തെ സ്വഭാവത്തെ ഞാൻ ക്കുകയാണ് എന്നും അർച്ചന തുറന്നു പറയുകയാണ്. റാണി രാജ എന്ന സീരിയലിൾ ഉശിരുള്ള ആമി കുട്ടിയായി കടന്നുവരുന്ന അച്ഛനയുടെ സീരിയലും നിൽക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും.

Leave a Reply

Your email address will not be published. Required fields are marked *