New Model Pic Viral In Actor Jayasurya : ആരാധകരുടെ മനസ്സിൽ ഒട്ടേറെ കുളിർമയേറിയ താര നടനാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്ടീവായ താരം നിരവധി പോസ്റ്റുകളും വീഡിയോകളും തന്നെയാണ് പങ്കുവെച്ച് എത്താറ്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ക്രീം നിറമുള്ള കോട്ടും കറുത്ത നിറമുള്ള പാൻസും ധരിച്ച് അഡാർ ലുക്കിൽ തന്നെയാണ് ഇപ്പോൾ ജയസൂര്യ എത്തിയിരിക്കുന്നത്. താടിയും മുടിയും ഒക്കെ നീട്ടി വളർത്തി മച്ചാൻ വേറെ ഒരു ലെവലായി ആണ് എത്തിയിരിക്കുന്നത്.
താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചെത്തിയപ്പോൾ നിമിഷം നേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. 2001 റിലീസായ അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത് മലയാള ചലച്ചിത്ര രംഗത്ത് കടനെത്തുകയായിരുന്നു. പിന്നീട് ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച് മലയാളികളുടെ ശ്രദ്ധ നേടിയെടുത്തു. ഇപ്പോൾ അനേകം സിനിമകളിൽ തന്നെയാണ് താരം തിളങ്ങിയിട്ടുള്ളത്.
മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതിനോടകം വാങ്ങിയിട്ടുള്ളത്. ഈയടുത്ത് 2021ൽ താരം അഭിനയിച്ച വെള്ളം എന്ന സിനിമയുടെ തിരക്കഥ പുസ്തകമാക്കി ഇറക്കിയതും സോഷ്യൽ ഏറെ വൈറലായ കാര്യം തന്നെയാണ്. പുസ്തക പ്രദർശനത്തിനായി ഷാർജയിലേക്ക് പോവുകയും അവിടെ തിളങ്ങിയുമായിരുന്നു മലയാളികളുടെ പ്രിയ താരം എത്തിയത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകൈകളും സ്വീകരിച്ചിരിക്കുകയാണ് ജയസൂര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. സിനിമ അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്ന നിലകളിൽ പ്രശസ്തനായ ഒരു കലാകാരൻ കൂടിയാണ് താരം. നിരവധി ആരാധന പിന്തുണ തന്നെയാണ് ഇന്ന് താരത്തിന് അണിനിരന്നിരിക്കുന്നത്. മലയാളികൾ ഒന്നടക്കം താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് വൈറലാക്കി മാറ്റുകയാണ്.
View this post on Instagram