ദേവി കൂടെയുണ്ട് എന്ന് മനസ്സിലാക്കാൻ കാണിക്കുന്ന ചില ലക്ഷണങ്ങൾ

കാളി ദേവി കാലത്തിന്റെയും വ്യതിയാലത്തിന്റെയും സംഹാരത്തിന്റെയും ദേവിയാകുന്നു. ദേവിയുടെ രൂപം ഭീതിജനകമാണെങ്കിലും തന്റെ ഭക്തർക്ക്മ്മ യും മാതൃവാത്സല്യം നൽകുന്ന ദേവിയാണ് കാളി ദേവി കാളി. ദേവി ഭക്തർക്ക് ഒരു കാര്യം മനസ്സിലാക്കുന്നു ദേവി നമ്മുടെ കൂടെ എപ്പോഴും ഉണ്ട് ഒരു വിളിപ്പുറത്ത് അകലെയായി തന്നെ ഭക്തരുടെ കൂടെ ദേവി എപ്പോഴും ഉണ്ടാകുന്നു.

   

എല്ലാവിധ സഹായങ്ങളും ചെയ്യുന്നു തന്റെ മക്കളെപ്പോലെ ദേവി തന്റെ ഭക്തരെ സംരക്ഷിക്കുകയും ചെയ്യുന്നു. രാവിലെയും വൈകുന്നേരവും നാം മന്ത്രങ്ങൾ ഉരുവിടുന്നു എന്നാൽ ചില ഭക്തർ മന്ത്രങ്ങൾ ജപിക്കുമ്പോൾ ശരീരം ചൂടാകുന്നതായി അനുഭവപ്പെടുന്നു. ഇത്തരത്തിൽ ശരീരം ചൂടായാൽ ദേവിയുടെ അനുഗ്രഹവും സാന്നിധ്യവും നമ്മുടെ കൂടെയുണ്ട് എന്ന് മനസ്സിലാക്കാം.

നമ്മുടെ ശരീരത്തിലെ ചക്രങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയ ചക്രമാണ് ഈ ചക്രം നെറുകയിലാണ്. ഉണ്ടാവുക നാം കാളി ദേവിയുടെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുമ്പോൾ ഇവിടം അതായത് നെറുകയിൽ മാത്രം ചൂട് അനുഭവപ്പെടുകയാണെങ്കിൽ നമ്മുടെ ഉപാസനയിൽ ദേവി സമ്പ്രീയതയാണ് എന്നും ദേവിയുടെ സാന്നിധ്യം എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്നും ഈ ലക്ഷണത്തിലൂടെ മനസ്സിലാക്കാം.

അപരിചിതർ നാം ദൈവിസാധനയിൽ മുഴുകി ഇരിക്കുന്നവർ ആണെങ്കിൽ ദേവിയുമായി ബന്ധപ്പെട്ട ചില ദിവസങ്ങളിലോ അല്ലെങ്കിൽ പ്രത്യേക ദിവസങ്ങളിലോ നമുക്ക് ഒട്ടും പരിചയമില്ലാത്ത ആരെങ്കിലും നമ്മുടെ വീട്ടിലോ പുറത്തോ വച്ച് സഹായം ചോദിക്കും ഇതാരാണ് എന്ന് നാം തന്നെ അത്ഭുതപ്പെടും എന്നാൽ ഇവർ ദേവി പറഞ്ഞയച്ച് നമ്മുടെ അടുത്തേക്ക് സഹായം തേടി ആയിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *