നാം ഓരോരുത്തരും എല്ലാദിവസവും സോഷ്യൽ മീഡിയയിൽ വ്യത്യസ്തകരമായ കാര്യങ്ങൾ അറിയാറുണ്ട്. അതൊരുപക്ഷേ നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്നതായിരിക്കും ചിരിപ്പിക്കുന്നതായിരിക്കും അല്ലെങ്കിൽ വളരെയേറെ സന്തോഷം പങ്കു തരുന്നതായിരിക്കും. ഒരു ദിവസം ഒരു വ്യക്തികളുടെ ജീവിതത്തിൽ വളരെ സന്തോഷകരമായ നിമിഷങ്ങൾ ആരാധകർക്ക് പങ്കുവാൻ വേണ്ടിയാണ് ഇവർ പോസ്റ്റ് ചെയ്യുന്നത്. ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ ആണ് വാർത്ത വിനിമയങ്ങൾ അറിയാൻ കഴിയുന്നതു തന്നെ. നിരവധി കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നിമിഷനേരങ്ങൾക്കുള്ളിൽ വൈറൽ ആകുന്നത്. അത്തരത്തിൽ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ പകർന്നിരിക്കുന്നത്.
നമുക്ക് മുമ്പിലും ചുറ്റിലും വ്യത്യസ്തകരമായ രീതിയിലാണ് വിവാഹങ്ങൾ നടക്കുക. ഓരോ വിവാഹങ്ങൾക്കനുസരിച്ച് വ്യത്യസ്തപരമായ ആചാര അനുഷ്ഠാനങ്ങൾ ഉണ്ട്. ഞാൻ എഗ്രിമെന്റ് വെച്ച് വിവാഹം നടത്തുന്നത് ആദ്യത്തെ സംഭവമാണ്. ഇത്തരം വിവാഹ കരാർ വെക്കുന്ന വധു വരന്മാരെ യാണ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ കടന്നുന്നത് . ഗുവാഹത്തി സ്വദേശികളായ വധു വരന്മാർ ഉടമ്പടിയിൽ എട്ടുനിബന്ധനങ്ങൾ കൂട്ടിച്ചേർത്ത് ഒപ്പുവച്ചതിനുശേഷം ആണ് വിവാഹം ഇവർ നടത്തിയത്. എട്ടും നിബന്ധനകൾ കൂട്ടിച്ചേർത്ത് വലിയൊരു ഉടമ്പടി നിർമ്മിക്കുകയും വേദിയിൽ ഇരുവർ ഒപ്പുവച്ചതിനുശേഷം ആണ് മറ്റ് എല്ലാ ചടങ്ങുകളും നടത്തുന്നത്.
ഈ ഉടമ്പടിയിൽ മധു വരൻ മാരുടെ ഉപ്പുകൾ മാത്രമല്ല സാക്ഷികളുടെ ഉപ്പുകളും കാണുവാൻ സാധിക്കും.പണ്ടുമുതൽ ഓരോ വിവാഹത്തിനും വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങൾ കൊണ്ടുവരുന്നുണ്ട് എന്നാൽ ഇത്രയേറെ വളരെ രസകരമായ ഒരു ചടങ്ങ് ആദ്യമായാണ് മലയാളികൾ കേൾക്കുന്നത് തന്നെ. എന്തായാലും ഈയൊരു ഉടമ്പടി എഴുതിക്കൊണ്ട് തന്നെ ഇവരുടെ ജീവിതം മുന്നോട്ട് രസകരമായി പോകുമോ അതോ ഇവരുടെ ജീവിതത്തിൽ ഈയൊരു ഉടമ്പടി തെറ്റിപ്പോകുമോ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്ന മറുപടികൾ.
ആവശ്യങ്ങളുമാണ് ഈ ഉടമ്പടിയിൽ ഇവർ രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ വളരെയേറെ പ്രാധാന്യം കൊടുക്കണം മാസത്തിൽ പിസ ഒരെണ്ണം മാത്രമേ കഴിക്കാവൂ എല്ലാദിവസവും സാരി എടുക്കണം എന്നിങ്ങനെയാണ് ആ ഉടമ്പടികൾ. ഇത്രയേറെ ആയാലും വളരെ രസകരമായ ഒരു കാര്യം തന്നെയാണ് കല്യാണത്തിന് ഉടമ്പടി കൊടുത്ത് ഒപ്പുവച്ചതിനുശേഷം വിവാഹം ആരംഭിക്കുന്നു എന്നത്. ഉടമ്പടി ഒപ്പു വയ്ക്കുന്നതും വിവാഹ ചടങ്ങ് ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് ശേഷം കമന്റുകൾ മുന്നോട്ടു വരുന്നത്.
View this post on Instagram