ഇനി നമ്മുടെ സിനിമ ലോകത്ത് പ്രതാപ് പോത്തൻ ഓർമ്മകൾ മാത്രം. ഒരുപാട് നല്ല സിനിമകൾ പ്രഷർകർക്കായി സമർപ്പിച്ചും, സിനിമകളിൽ അഭിനയിച്ചു ഒരുപാട് സ്നേഹം അർഹത ഏറിയ ഒരാളായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു നടൻ എന്നതിലുമുപരി സംവിധായന മേഖലകളിലും സിനിമ നിർമ്മാണ രംഗത്തും ഒരുപോലെ നിയന്ത്രിച്ചു വന്നിരുന്ന ഒരാളായിരുന്നു. മരണകാരണം ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല എന്നാണ് പോലീസിന്റെ നിഗമനങ്ങൾ. പിന്നെ ചെറുപ്പ കാലഘട്ടത്തിൽ തന്നെ അഭിനയം ആണ് എന്റെ കലാ എന്ന് തന്നെ അദ്ദേഹം തെരഞ്ഞെടുത്തിട്ടുണ്ട്. അഭിനയത്തിനു ശേഷമാണ് സിനിമ സംവിധായകനും നിർമ്മാണത്തിനും കടന്നുവന്നത് തന്നെ. ഭ
രതനാണ് ആരംഭം എന്ന് ചിത്രത്തിലൂടെ പ്രതാബ് പോത്തനെ സിനിമയിലേക്ക് എത്തിച്ചത്. പിന്നീട് നിരവധി സിനിമകളിലാണ് പോത്തൻ അഭിനയിക്കുകയും അതുപോലെതന്നെ നിരവധി സിനിമകൾ സംവിധായകനും ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്താണ് പ്രതാപ് ജനിച്ചു വളർന്നത്. ഇദ്ദേഹം പ്രാഥമികമായ വിദ്യാഭ്യാസം നേടിയത് ഊട്ടിയിലെ ലോറൻസ് സ്കൂളിൽ ആയിരുന്നു. പിന്നീട് തുടർന്ന് പഠിക്കാൻ വേണ്ടി മദ്രാസിലെ ക്രിസ്ത്യൻ കോളേജിൽ ചേർന്നു. അവിടെ നിന്നാണ് സിനിമയിലേക്ക് കടന്നുവരുന്നത് പ്രതാപ്. പ്രതാപന്റെ ജീവിതം ആരംഭിക്കും തന്നെ സിനിമ ജീവിതത്തിലൂടെയാണ്. അതിലൂടെ തന്നെ പ്രതാപ് വളരെ ഉയർന്ന രീതിയിൽ വളരുവാനും സാധ്യമായി.
അയാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ് എന്നിങ്ങനെ തുടങ്ങിയ മലയാള ചിത്രങ്ങളാണ് പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധം കാഴ്ചവച്ചത്. നായകനായി എത്തുന്ന ബറൂസിലും കേന്ദ്ര കഥാപാത്രമായാണ് പോത്തൻ എത്തുന്നത്. എന്നാലും ഈ സിനിമയുടെ റിലീസിങ്ങിന്റെ മുൻപ് തന്നെ പ്രതാപ്തൻ നിരാതനായ കാര്യം വളരെയേറെ വിഷമകരിക്കുന്ന ഒന്നുതന്നെയാണ്. സിനിമ ലോകത്തുനിന്ന് നിരവധി പേരാണ് പ്രതാപത്തിന് കാണുവാനായി എത്തിക്കൊണ്ടിരിക്കുന്നത്.
പ്രതാപ്തൻ ഇതുവരെ 12 സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത് അതുപോലെതന്നെ വീണ്ടും ഒരു കാതൽ കത്തി എന്ന തമിഴ് ചിത്രത്തിലൂടെ സംവിധാന ലോകത്തും മരങ്ങൾ കുറിക്കുകയാണ് ചെയ്തതായി അദ്ദേഹം. എന്നാൽ ഇനിയങ്ങോട്ട് പ്രതാപ് പോത്തൻ ഇല്ല പ്രതാപത്തിന്റെ ഓർമ്മകൾ മാത്രം ആയിരിക്കും ഇനിയങ്ങോട്ടുള്ള കാലങ്ങളിൽ. ഏറെ വിഷമത്തോടെ സോഷ്യൽ മീഡിയയും അതുപോലെതന്നെ സിനിമ ലോകവും.