പ്രാണനേക്കാൾ സ്നേഹിച്ച ആൾ അവൾക്കു നൽകിയത് കൊടിച്ചിപ്പട്ടിയുടെ വില…

ജാസ്മിന്റെ സഹോദരൻ സമീർ അവൾക്ക് ഒരു വീഡിയോ ക്ലിപ്പ് അയച്ചുകൊടുത്തു. അതിൽ അവളുടെ ഭർത്താവ് ഫൈസലും അവന്റെ കൂടെ മറ്റൊരു സ്ത്രീയും കുഞ്ഞും ഉണ്ടായിരുന്നു. ആ കാഴ്ച കണ്ട് വിശ്വസിക്കാനാവാതെ അവൾ മടിയിലിരുന്ന കുഞ്ഞിനെ മാട് ചേർത്ത് അമർത്തി പോയി. ആ കുഞ്ഞ് ശ്വാസം കിട്ടാതെ ഒന്ന് പിടഞ്ഞു നിലവിളിച്ചു. അപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്. താൻ പ്രാണനേക്കാൾ ഏറെ വിലപ്പെട്ട സ്നേഹിച്ചതാണ് തന്റെ ഭർത്താവിനെ.

   

ഇവിടെ എന്തെല്ലാമാണ് നടക്കുന്നത്. അവൾക്ക് വല്ലാത്ത പേടി തോന്നി. അവൾക്ക് ഏറെ സങ്കടവും ഉണ്ടായി. ഞാൻ ഇനി എന്ത് ചെയ്യും എന്റെ റബ്ബേ എന്ന് അവൾ മനസ്സിൽ ചിന്തിച്ചു. അവൾ അനിയനോട് ഇത് സത്യമാണോ എന്ന് ചോദിക്കാനായി ഫോണിൽ വിളിച്ചു. അവൻ അത് സത്യമാണെന്ന് പറയുകയും ചെയ്തു. അത് പ്രകാരം അവനോട് ഗ്രൂപ്പ് കോളിൽ വരാനായി ആവശ്യപ്പെട്ടു.

ജാസ്മിനും ഫൈസലിക്കയും സമീറും ചേർന്നുള്ള ഗ്രൂപ്പായിരുന്നു അത്. മുവർക്കും ഒരുമിച്ച് സംസാരിക്കാനായി ഉണ്ടാക്കിയതാണ് ആഗ്രൂപ്പ്. വീഡിയോ കോൾ ചെയ്തപ്പോൾ ആദ്യം തന്നെ ജാസ്മിൻ കോൾ എടുത്തു. അല്പസമയം കഴിഞ്ഞ് ഫൈസലിക്ക കോൾ എടുത്തു. അപ്പോൾ അയാളുടെ കൂടെ ആ സ്ത്രീ ഉണ്ടായിരുന്നില്ല കുഞ്ഞും.

അങ്ങനെ ക്യാഷ്വലായി കുറച്ചു സമയം സംസാരിച്ചതിനുശേഷം അവൻ ജാസ്മിൻ നേരത്തെ പറഞ്ഞ വച്ചത് പ്രകാരം ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു. അപ്പോൾ അയാളുടെ അടുത്ത് തന്നെ ആ കുഞ്ഞും സ്ത്രീയും ഉണ്ടായിരുന്നു. അയാൾ ഫോണിൽ കണ്ട ദൃശ്യം കണ്ട് ഞെട്ടി ചുറ്റുപാടും നോക്കി. കൂട്ടുകാരന്റെ വണ്ടിയിലായിരുന്ന സമീർ വേഗം തന്നെ അവിടെ നിന്ന് സ്ഥലം മാറി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.