ഒരു ഭ്രാന്തന്റെ വാക്ക് കേട്ട് ഇറങ്ങിത്തിരിച്ച ഡോക്ടർക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ…

മാനസിക വിഭ്രാന്തിയുള്ളവരെ ചികിത്സിക്കുന്ന ഡോക്ടർ അദ്ദേഹത്തിന്റെ ഓപിയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന് മുൻപിലായി ഒരാൾ വന്നിരിക്കുന്നുണ്ട്. ഡോക്ടർ ഡോക്ടറുടെ ഫോണിൽ നിന്ന് കണ്ണുകൾ എടുക്കുകയും അയാളെ നോക്കുകയും ചെയ്തു. അതോടൊപ്പം തന്നെ അയാൾ ഒരു ഡ്യൂട്ടി നഴ്സിനെ വിളിച്ച് ലക്ഷ്മിയോട് ഷോക്ക് കൊടുക്കേണ്ട രോഗിയെ ഷോക്ക് റൂമിലേക്ക് കൊണ്ട് ചെല്ലാനായി ആവശ്യപ്പെടുകയും ചെയ്തു.

   

ഡ്യൂട്ടി നഴ്സ് വന്നു ലക്ഷ്മി ജോലിക്ക് വന്നിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു.ആശ്ചര്യ ഭാവത്തോടുകൂടി ഇരുന്ന ഡോക്ടറോട് ലക്ഷ്മി കഴിഞ്ഞ 8 ദിവസമായി ജോലിക്ക് വന്നിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഡ്യൂട്ടി നേഴ്സിനോട് തന്നെ രോഗിയെ ഷോക്ക് റുമിലേക്ക് എത്തിക്കാനായി പറഞ്ഞു. അതിനു ശേഷം ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന വ്യക്തിയോട് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. അയാൾ പറഞ്ഞു. എന്റെ പേര് വിനോദ് എന്നാണ്.

എനിക്ക് കുറച്ചു ദിവസങ്ങളായി ഉറക്കമില്ല. എന്റെ കട്ടിലിനടിയിലിരുന്ന് ആരോ എന്നോട് സംസാരിക്കുന്നതായി എനിക്ക് തോന്നുന്നു.ഡോക്ടർക്ക് പ്രശ്നങ്ങളൊന്നും തോന്നിയില്ല. എന്നിരുന്നാലും ഉറക്കമില്ല എന്ന് പറയുന്ന ഒരാൾക്ക് എന്തെങ്കിലും മരുന്ന് കൊടുക്കണ്ടേ എന്ന് കരുതി ഉറക്കം ഗുളിക എഴുതിക്കൊടുക്കാനായി തീരുമാനിച്ചു. അപ്പോൾ ഡോക്ടർ അയാളോട് പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെല്ലാം ഭാര്യയോട് തുറന്നു സംസാരിക്കാമായിരുന്നില്ലേ എന്ന്.

അതിന് എന്റെ ഭാര്യ എന്നോട് സംസാരിക്കാറില്ല എന്ന വിനോദ് പറയുകയും ചെയ്തു. എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യ നിങ്ങളുടെ സംസാരിക്കാത്തത് എന്നായി ഡോക്ടറുടെ അടുത്ത സംശയം. എനിക്ക് പണ്ട് മാനസികമായി അല്പം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് മാറുകയും ചെയ്തു. അതിനുശേഷം അത് തുറന്നു പറയാതെയാണ് ഞാൻ വിവാഹം കഴിച്ചത്. എന്നാൽ എന്റെ ഭാര്യ അത് മനസ്സിലാക്കുകയും അതേപിന്നെ എന്നോട് സംസാരിക്കാൻ മടിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.