Try Making Fish Curry : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല സ്വാദിഷ്ടമായ ഒരു മീൻ കറിയുടെ റെസിപ്പി തന്നെയാണ്. മീൻ മുളകിട്ടത് ഈ ഒരു രീതിയിൽ നിങ്ങൾ തയ്യാറാക്കി നോക്കൂ. ഉഗ്രൻ ടേസ്റ്റ് തന്നെയാണ്. അപ്പോൾ എങ്ങനെയാണ് ഇത്രയ്ക്ക് സ്വാദ് ഏറിയ യാം മീൻ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മീൻ കട്ട് ചെയ്ത് വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക.
മീൻ കറി തയ്യാറാക്കാൻ ആയി നമ്മുടെ മസാല കൂട്ടുകളിൽ അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ യോജിപ്പിച്ച് വയ്ക്കുക. മീൻ കരിക്ക്മ ആവശ്യമായ സാല റെഡിയായി കഴിഞ്ഞു ഇനി നമുക്ക് കറി വയ്ക്കാം. അതിനായി മൺചട്ടി നല്ല രീതിയിൽ ഒന്ന് ചൂടാക്കി എടുക്കുക. ചട്ടി ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിക്കാവുന്നതാണ്.
ഒരു നുള്ള് ഉലുവയും രണ്ട് തണ്ട് കറിവേപ്പിലയും ചേർക്കാം വഴറ്റി വരുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി വെളുത്തുള്ളി ഇഞ്ചിയൊക്കെ ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റിയെടുക്കാം. നമ്മൾ നേരത്തെ വെള്ളം ചേർത്ത് മിക്സ് ചെയ്ത് വച്ച മസാലയും കൂടിയും ചേർക്കാം. ചേർത്ത മസാല കൂട്ട് നല്ലതുപോലെ മൂത്ത് വരുമ്പോൾ ഇതിലേക്ക് വെള്ളം കൂടി ചേർത്ത് ആവശ്യത്തിനുള്ള വെള്ളം ഒഴിക്കാവുന്നതാണ്.
നമ്മൾ ഒഴിച്ച വെള്ളം അച്ചാറുമായി എല്ലാം നല്ല രീതിയിൽ ഒന്ന് തിളച്ചു വരുമ്പോൾ കഷ്ടങ്ങൾ ഓരോന്നായി ഇട്ടുകൊടുക്കാവുന്നതാണ്. ഇനി കഷ്ണങ്ങൾ വെന്ത് വരുന്നതോളം ചെറിയ തീയിലിട്ട് കൂക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Mia kitchen