കുക്കർ ഉപയോഗിക്കുന്ന വീട്ടമ്മമാർ വാഴയിലയിൽ കുക്കർ വെച്ച് ഇതുപോലെ ചെയ്തു നോക്കൂ… കിടിലൻ ഒരു മാജിക്ക് തന്നെ. | Try This With a Cooker On a Banana Leaf.

Try This With a Cooker On a Banana Leaf : വാഴയില കുക്കറിൽ വച്ച് ചെയ്യുന്ന ഒരു കിടിലൻ ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുവരെ ആരും തന്നെ ചെയ്ത് കാണില്ല. അത്രക്കും ത്രിലിംഗ് ആയ ടിപ്പ് എങ്ങനെ ചെയാം എന്ന നോക്കാം. അപ്പോൾ ഈ ഒരു ടിപ്പ് ചെയ്തെടുക്കാൻ ആയിട്ട് മിക്സിയുടെ ജാറിലേക്ക് അര ഗ്ലാസ് പഞ്ചസാര പൊടിച്ചത് ചേർക്കാം ഇനി ഇതിലേക്ക് ബേക്കിംഗ് പൗഡർ കാൽ സ്പൂണും ബേക്കിംഗ് സോഡ ഒരു നുള്ളും ചേർത്തു കൊടുക്കാം.

   

ഇനി ഇതിലേക്ക് ഒന്നേകാൽ ക്ലാസ് ഗോതമ്പ് പൊടി കൂടി ചേർക്കാം. ശേഷം അതിനുള്ള ഉപ്പും കൂടി ചേർത്ത് ഇതൊന്നു എടുക്കാം. ശേഷം റോബസ്റ്റ് പഴം നമുക്ക് ഒരു ചെറിയ കഷണങ്ങൾ ആക്കി ഒരു ജാറിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് വരുന്നത് ഏലക്കയോ അല്ലെങ്കിൽ വാനില എസ്സൻസൊ ചേർക്കാം. രണ്ടു കോഴിമുട്ട ചേർക്കാം.

നല്ല രീതിയിൽ അടിച്ചു എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തതിനുശേഷം കുക്കറിലേക്ക് അല്പം എണ്ണ തടവി കൊടുത്ത് വാഴയില കുക്കറിൽ ഇറക്കിവെച്ച്. അരച്ചെടുത്ത മാവ് ഈ ഒരു കുക്കറിലേക്ക് ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇഡലി മാമനെക്കാൾ നല്ല ടൈറ്റിൽ നല്ല ക്രീം ടെക്സ്റ്ററിൽ ആയിരിക്കണം. മാവ് എല്ലാം ഒഴിച്ച് ഒന്ന് ഡബ് ചെയ്ത് കൊടുത്തതിനു ശേഷം ഹയ് ഫ്‌ളയിമിൽ വെച്ച് ചെയ്ത് എടുക്കാവുന്നതാണ്.

കുക്കർ നേരിട്ട് അടുപ്പമേൽ വെക്കാൻ പാടില്ല. ഏതെങ്കിലും ഒരു തവിച്ചതിനു ശേഷം അതിനുമുകളിൽ കുക്കർ കേറ്റി വെച്ചാണ് ഇത് കൂക്ക് ചെയ്ത് എടുക്കേണ്ടത്. വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *