വലിക്കയും കുഞ്ഞിക്കയും ഒരുമിച്ച് കണ്ട സന്തോഷത്തിൽ ആരാധകർ!! താരങ്ങളുടെ ചിത്രം ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് മലയാളികൾ ഒന്നടക്കം. | New Viral Photo In DQ.

New Viral Photo In DQ : ആരാധകരുടെ ഹൃദയത്തിൽ ഒട്ടേറെ സ്ഥാനം കുറിച്ച താരനടനാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഓരോ സിനിമയും മലയാളികൾക്ക് അത്രയേറെ പ്രിയങ്കരമാണ്. മലയാള സിനിമ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലും താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിൽ താരം കടന്നെത്തുന്നത്. പിനീട് അങ്ങോട്ട് അനേകം സിനിമകളിൽ അഭിനയിച്ച് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു ദുൽഖർ.

   

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് വാപ്പച്ചിയോടൊപ്പം എടുത്ത ചിത്രങ്ങളാണ്. കുഞ്ഞിക്കയും വല്യക്കയും ഏറെ നാളുകൾക്ക് ശേഷം ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ ഒന്നടക്കം. “എടാ ഞാൻ ഷർട്ടും റെഡിയാക്കട്ടെ ഫോട്ടോ എടുക്കാൻ വരട്ടെ എന്ന് പറയുന്ന മ്മൂക്കയെയാണ് ഇപ്പോൾ ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുന്നത്.

എന്നാൽ അതൊന്നും കാര്യമാക്കാതെ ചിരിച്ചുകൊണ്ട് കുസൃതിയുമായി ഫോട്ടോ എടുക്കുകയാണ് ദുൽഖർ”. ഈ ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. നിരവധി ആരാധകർ തന്നെയാണ് ഒത്തിരി സന്തോഷത്തോടെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. അതോടൊപ്പം തന്നെ ഇപ്പോൾ ആരാധകർ പറയുന്നത് വാപ്പച്ചിയും മകനും ഒരുമിച്ച് ഉള്ള സിനിമ ഇനി എന്നാണ് കാണുവാൻ സാധിക്കുക എനാണ്.

ഏറെ സന്തോഷത്തോടെ ലോകം എങ്ങാനും ഉള്ള ആരാധകർ ഒന്നടക്കം ഏറ്റെടുക്കുകയാണ് ദുൽഖറിന്റെയും മമ്മൂക്കയുടെയും ഈ ചിത്രം. നിരവധി താരങ്ങളും ആരാധകരും തന്നെയാണ് ഇപ്പോൾ അനേകം കമന്റുകളുമായി നിറ കൊള്ളുന്നത്. മലയാളികളുടെ മനസ്സിൽ ഒട്ടേറെ കൗതുകമേറിയെ ഈ പ്രിയ താരങ്ങളുടെ ഓരോ സിനിമയും ആരാധകർക്ക് വളരെയേറെ കൗതുകം തന്നെയാണ്. ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നതും ഈ ചിത്രങ്ങൾ തന്നെയാണ്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *