Ramesh Pisharati’s Words Are Going Viral On Social Media : മലയാളി പ്രേക്ഷക മനസ്സിൽ ഒട്ടേറെ സ്ഥാനമുള്ള താരമാണ് രമേശ് പിഷാരടി. മലയാള ചലച്ചിത്ര സംവിധായകനും, നടനും ,സ്റ്റേജ് കലാകാരനും ആണ് താരം. 2008 ഇൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് പിഷാരടി ആദ്യമായി ചലച്ചിത്ര രംഗത്ത് കടന്നുവരുന്നത്. വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടപ്പെട്ട താര നടനായി മാറുകയായിരുന്നു താരം. ചലച്ചിത്രലോകത്ത് എത്തുന്നതിന് മുമ്പ് സലിംകുമാറിന്റെ മിമിക്രി ട്രൂപ്പ് ആയ കൊച്ചിൻ സ്റ്റാലിയൻ സിൽ രമേശ് പിഷാരടി പ്രവർത്തിച്ചുവരികയായിരുന്നു.
പിന്നീട് ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടി യോടൊപ്പം ബ്ലഡ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയുടെ അവതാരകയായി ശ്രദ്ധേയമാവുകയായിരുന്നു. ഇപ്പോൾ മലയാളികളെ ഒട്ടേറെ ചിരിപ്പിക്കുകയും ഹാസ്യം നിറകുടം തുളുബുന്നതുമായ ബഡായി ബംഗ്ലാവ് എന്ന ഷോയിൽ അരങ്ങേറി പോകുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷ നിമിഷവും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
നിമിഷ നേരത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ തന്റെ മക്കളുമായി പൊറുതി മതിയായി എന്നാണ് താരം തമാശരീരത്തിൽ പറയുന്നത്. “താരം തന്നെ ഇൻസ്റ്റാഗ്രാമിൽ മക്കളോടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇവർ മൂന്നുപേരെയും കൊണ്ട് തോറ്റുപോയി ഞാൻ” എന്ന ക്യാപ്ഷൻ കുറച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ്.
2008 ഇൽ സിനിമ മേഖലകളിലേക്ക് കടന്നതിനു ശേഷം വീരപുത്രൻ, കില്ലാടി രാമൻ, കള്ളന്റെ മകൻ എന്നിങ്ങനെ അനേകം ചിത്രത്തിൽ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ മക്കളോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അച്ഛനും മൂന്നു മക്കളും കാണുവാൻ നല്ല ക്യൂട്ട് ആയിട്ടുണ്ട് എങ്ങനെ അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.
View this post on Instagram