മുണ്ടും ഷർട്ടും ധരിച്ച് സ്വന്തം മണ്ണിൽ കർഷക തൊഴിലാളിയായി അധ്വാനിക്കുകയാണ് പത്മപ്രിയ… അത്ഭുതത്തോടെ നോക്കി നിന്ന് ആരാധകർ. | Padmapriya Is Working As An Agricultural Labourer.

Padmapriya Is Working As An Agricultural Labourer : മലയാളികളുടെ മനസ്സിൽ ഒട്ടേറെ പ്രിയമേറിയ താരമാണ് നടി പത്മപ്രിയ. അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം ഇതുവരെ അഭിനയ മികവ് പുലർത്തിയിട്ടുള്ളത്. ബംഗാളി,ഹിന്ദി, കന്നട, മലയാളം, തെലുങ്ക്, തമിഴ് എന്നിങ്ങനെ അനവധി ഭാഷകളാണ് അഭിനയിക്കുകയും ചെയ്തിരിക്കുന്നത്. ശാരദ, ഗീത,മാധവേ, സുമലത, സുഹാസിനി എനി നിരവധി അന്യഭാഷ നായകന്മാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ അഭിനയിച്ചുകൊണ്ട് ജനപ്രേക്ഷകരുടെ ഹൃദയത്തിൽ ഏറെ ഇടം നേടിയ താരങ്ങളിൽ ഒരാളായിരുന്നു പത്മപ്രിയ.

   

സോഷ്യൽ മീഡിയയിൽ ഇപ്പോഴും ആരാധകരുമായി വളരെയേറെ സാമ്യം ബന്ധം പുലർത്തുന്ന താരത്തിന്റെ ഓരോ ചിത്രവും നിമിഷനേരം കൊണ്ടാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. ഏറെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഉള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കടനെത്തി യിരിക്കുകയാണ്. ലുങ്കി മുണ്ടും ഷർട്ടും ധരിച്ച് കൈക്കോട്ട് കൊണ്ട് മണ്ണിൽ കളക്കുന്ന താരത്തെക്കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ആരാധകർ. താനൊരു താരം ആണോ എന്ന് പോലും ചിന്തിക്കാതെയാണ് ഒരു സാധാ വ്യക്തികളെ പോലെ മണ്ണിൽ കൈക്കോട്ട് എടുത്ത് താരം കളക്കുന്നത്.

താരം പങ്കുവെച്ച് വീഡിയോയിൽ വളരെയേറെ സന്തോഷത്തോടെ മണ്ണിൽ കളക്കുകയും വിത്ത് പാവുകയും ചെയ്യുന്നത് കണ്ട് അനേകം ആരാധകർ തന്നെയാണ് കമന്റുകളുമായി സോഷ്യൽ മീഡിയയിലൂടെ കടന്നെത്തുനത്. വളരെ ചെറുപ്പക്കാലം മുതൽ തന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ ഇരുനൂറിൽ അധികം പൊതുവേദികളിലാണ് നൃത്തം ഇതുവരെ അഭ്യസിച്ചിട്ടുള്ളത്. നൃത്തത്തിനോടൊപ്പം തന്നെ അഭിനയം തോടും മോഡലിങ്ങിലോടുമുള്ള അഭിനിവേശം പത്മപ്രിയ അഭിനയ വേദിയിൽ എത്തിക്കുകയായിരുന്നു.

മിനിസ്ക്രീൻ രംഗത്തേക്ക് താരം ചുവടുവെക്കുന്നത് തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു. പിന്നീടാണ് ഏറെ ശ്രദ്ധേയമായ ചിത്രങ്ങളിൽ വേഷം കുറിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. ഏറെ സ്നേഹത്തോടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത്. അനേകം കമന്റുകളുടെ കാഹളമായി സോഷ്യൽ മീഡിയ ഉയരുകയാണ്.

 

View this post on Instagram

 

A post shared by Padma Priya (@padma.priya__)

Leave a Reply

Your email address will not be published. Required fields are marked *