പാഷാണഷാജിയും ഭാര്യയും വീണ്ടും വിവാഹിതനായി… എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ആരാധകർ. | Pashanshaji And His Wife Got Married Again.

Pashanshaji And His Wife Got Married Again : മലയാളത്തിൽ ഏറെ ശ്രദ്ധേയമായ ഹാസ്യതാര നടനാണ് പാഷാണം ഷാജി എന്ന വിളിപ്പേരുള്ള ഷാജു നവോദയ. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് കടന്നെത്തിയ താരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകരുടെ മനസ്സിൽ ഇടം തേടിയത്. ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തിച്ചേർന്നപ്പോൾ ഷാജുവിനെ കുറിച്ച് കൂടുതൽ അറിയിക്കുകയായിരുന്നു മലയാളികൾ. ഒരുപക്ഷേ അന്നാണ് ഷാജു ഇത്രയും ചാരിറ്റി സഹായം ചെയ്യുന്ന ഒരു ആളാണെന്ന് മലയാളികൾ അറിയുന്നത്.

   

നിരവധി സിനിമകളിലാണ് താരം ഇതുവരെ വെഷം കുറിച്ചിട്ടുള്ളത്. ഇതുവരെ അഭിനയിച്ചിട്ടുള്ള ചിത്രത്തിൽ ഹാസ്യ ഭാവമാണ് കൂടുതൽ വേഷം കുറിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ചിത്രം കണ്ട് ഏറെ ഞെട്ടിലൂടെയാണ് മലയാളികൾ. വിവാഹിതരായി നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ക്ലാസിക്കൽ നർത്തകി കൂടിയായ രശ്മിയാണ് പാഷാണം ഷാജിയുടെ ഭാര്യ. താരം ദമ്പതിമാർ വീണ്ടും വിവാഹിതരായിരിക്കുകയാണ് . എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ഏറെ ആശങ്കയാണ് ആരാധകർ. ഒരിക്കൽ വിവാഹം കഴിച്ച ദമ്പതിമാർ തന്നെയാണ് വീണ്ടും വിവാഹിതനായി ഇരിക്കുന്നത്. ഷാജി ആദ്യമായി മലയാള സിനിമയിലേക്ക് കടന്നു എത്തുന്നത് മാന്നാർ മത്തായി സ്പീക്കിംഗ് എന്നാൽ ചിത്രത്തിലൂടെ ആയിരുന്നു. ഇപ്പോൾ മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനം തന്നെയാണ് ഷാജിക്ക് ഉള്ളത്.

താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ പങ്കുവെച്ച ചിത്രം ഓരോ ആരാധകരെ വളരെയേറെ ചോദ്യങ്ങൾക്ക് ഇരയാക്കുകയാണ്. ഒരിക്കൽ വിവാഹം കഴിച്ച ദമ്പതിമാർ എന്താണ് വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് താര ദമ്പതിമാരുടെ വിവാഹം നടന്നത്. മലയാളത്തിലെ ഹാസ്യ താരം നടനായ പാഷാണം ഷാജുവിനെ കാണാൻ നിരവധി ആരാധകർ തന്നെയാണ് ക്ഷേത്ര പരിസരത്ത് അണിനിരുന്നത്. തരാം പോസ്റ്റ് ചെയ്യ്ത ഈ ചിത്രത്തിന് താഴെ അനേകം ചോദ്യങ്ങൾ കടന്നുവരികയാണ് ഈ അവസരത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *