സിനിമകളിൽ അനവധി അഭിനയം മികവുകളിലൂടെ തിളങ്ങുന്ന താരങ്ങളെ ആരാധകർക്ക് പ്രത്യേക സ്നേഹമാണ്. അത്തരത്തിൽ താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും അവർ ചെറുപ്പത്തിൽ ചെയ്ത കാണുവാൻ ആരാധകർ സോഷ്യൽ മീഡിയയിൽ കിടന്നു വരാറുണ്ട്. അത്തരത്തിലുള്ള രണ്ട് താരങ്ങളുടെ ബാലകാല ചിത്രമാണ് ഇത്.
ഇവർ രണ്ടുപേരും മലയാള സിനിമയിൽ ഒത്തിരി വേഷങ്ങൾ അഭിനയിച്ച് ആരാധകരുടെ സ്വന്തമായി മാറിയ താരങ്ങളാണ്. പക്ഷേ നിങ്ങൾ ഏറെ സ്നേഹിക്കുന്ന താരങ്ങൾ തന്നെയായിരിക്കാം. കണ്ടുകൊണ്ട് താരത്തെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ എങ്കിൽ കമന്റ് ബോക്സിൽ ഇവരുടെ പേര് രേഖപ്പെടുത്തുക.ചിത്രത്തിൽ കാണിച്ചിരിക്കുന്ന താരങ്ങൾ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചുകൊണ്ട് പിന്നീട് നായകനായും സ്വഭാവം നടന്നായും തിളങ്ങുകയും ചെയ്ത മലയാളികളുടെ സ്വന്തം സായികുമാറിന്റെ ബാല്യകാല ചിത്രമാണ് ഇത്.
ചിത്രത്തിലുള്ള മറ്റൊരാൾ താരത്തിന്റെ അനുജത്തിയാണ്. 1977 പുറത്തിറങ്ങിയ വിടരുന്ന മുട്ടുകൾ എന്ന ചിത്രത്തിൽ ബാലതാരമായി എത്തുകയും. പിന്നീട് റാം ശരാവ സ്പീക്കിംഗ് എന്ന ചിത്രത്തിൽ റേഷൻകയും ഒത്തിരി ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. മലയാളികളുടെ വളരെ രസകരമായ അഭിനയങ്ങളിൽ ചേർത്തല നടി കൽപ്പനയാണ് ചിത്രത്തിലുള്ള മറ്റൊരാൾ മറ്റൊരാൾ.
കഥാപാത്രങ്ങളുടെ മലയാളികളുടെ ഹൃദയങ്ങളിലേക്ക് കയറി കൽപ്പനം സീരിയൽ കഥാപാത്രങ്ങളിലൂടെ മലയാളികളെ സ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് താരം നമ്മോടൊപ്പം ഇല്ല എന്ന ദുഃഖകരമായ കാര്യം മലയാളികളെ ഒട്ടേറെ വിഷമിക്കുന്ന ഒന്നാണ്. തിരി രസകരമായ മറക്കുവാൻ സാധ്യമല്ലാത്ത ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ട് 2016 ജനുവരി 25ന് താരം നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയി.