നിങ്ങളെക്കുറിച്ച് നിമിത്ത ലക്ഷണം പറയുന്നത് എന്തെല്ലാം എന്ന് അറിയേണ്ടേ? എങ്കിൽ ഇത് ഉറപ്പായും കാണൂ…

നിങ്ങൾ നിമിത്ത ലക്ഷണത്തിൽ വിശ്വസിക്കുന്നവരാണ് എങ്കിൽ ഉറപ്പായും ഇത് കണ്ടിരിക്കേണ്ടത് അനിവാര്യം തന്നെയാണ്. നിമിത്ത ലക്ഷണത്തിൽ രാധാകൃഷ്ണ ചക്രത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഭഗവാൻ പറയുന്ന ലക്ഷണങ്ങളെ കുറിച്ച് വിവരിക്കുന്ന ഒന്ന് തന്നെയാണ് ഇത്. ഇതിൽ നാല് ചിഹ്നങ്ങൾ ആണ് കൊടുത്തിരിക്കുന്നത്. ഈ ചിഹ്നങ്ങൾക്ക് ഓരോ നമ്പറും കൊടുത്തിരിക്കുന്നു. ഇത്തരത്തിൽ ഒരു നമ്പറോ ചിഹ്നമോ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈശ്വരാനുഗ്രഹം എത്രത്തോളം ഉണ്ട് എന്നതും അതിൽ നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന ഫലങ്ങൾ എന്തെല്ലാമാണെന്നും.

   

ഇതിനായുള്ള പ്രതിവിധികൾ ഏതെല്ലാം തരത്തിൽ ചെയ്യണമെന്നും ഇവിടെ വിവരിക്കുന്നു. ഇത്തരത്തിൽ നിങ്ങൾ ഒന്ന് എന്ന നമ്പറാണ് തെരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾക്ക് 20% ത്തോളം ഈശ്വര അനുഗ്രഹമാണ് വന്നുചേരാനായി പോകുന്നത്. ഇത്തരത്തിൽ നിങ്ങൾക്ക് ഈശ്വര വിശ്വാസമുള്ളവരാണ് എങ്കിൽ നിങ്ങൾക്ക് സാമ്പത്തിക ഞെരുക്കങ്ങൾ ഉണ്ടാകാനായുള്ള സാധ്യത ഏറെ കൂടുതലാണ്. നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ നില താഴോട്ട് പോകുന്ന ഒരു അവസ്ഥയാണ് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്കുള്ള പരിഹാരമാർഗ്ഗവും ഇവിടെ കുറിക്കുന്നു.

അതിരാവിലെ തന്നെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുകയും ആ ക്ഷേത്രത്തിൽ 21 തവണ പ്രതീക്ഷണം വയ്ക്കുകയും വേണം. കൂടാതെ രണ്ടാമതായുള്ള നമ്പർ തിരഞ്ഞെടുക്കുന്നവരാണ് എങ്കിൽ നിങ്ങൾക്ക് ഈശ്വരാനുഗ്രഹം 40% ത്തോളം ആണ് ഉള്ളത്. ഇത്തരത്തിലാണ് നിങ്ങളുടെ അവസ്ഥയെങ്കിൽ ദാമ്പത്യകലഹം നിങ്ങളുടെ ജീവിതത്തിൽ ഉറപ്പാണ്. ഇതിനായും പ്രതിവിധി പറയുന്നുണ്ട്.

ഒരു നേരം അരിയാഹാരം ഒഴിവാക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. മൂന്നാമത്തെ നമ്പറാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് 60% ആണ് ഈശ്വര അനുഗ്രഹം ഉള്ളത്. ഇവിടെ ജോലിസ്ഥലത്ത് തർക്കം അനുഭവപ്പെടാൻ ആയുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പ്രതിവിധിയായി നിങ്ങളുടെ വീടിൻറെ നാല് മൂലകളിലും ഒരു ചതുരാകൃതിയിലുള്ള വെള്ള നിറത്തിലുള്ള പേപ്പറിൽ ഒരു തരി ഉപ്പ് എട്ടു വെക്കേണ്ടതാണ്. ഇത് ദിവസേന മാറ്റി മാറ്റി വയ്ക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.