ദിവസവും നാം ഓരോരുത്തരും എങ്ങനെ പ്രാർത്ഥിക്കണം എന്ന് നിങ്ങൾക്കറിയാമോ?

നാം ദിവസവും പ്രാർത്ഥിക്കുന്നവർ ആയിരിക്കാം. എന്നാൽ പ്രാർത്ഥനയുടെ യഥാർത്ഥ ലക്ഷ്യവും വിശുദ്ധിയും മനസ്സിലാക്കിയിട്ട് ആണോ നാം ഏവരും പ്രാർത്ഥിക്കുന്നത്. നാം പ്രാർത്ഥിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നിങ്ങൾക്കറിയാമോ? ഏത് സ്ഥലത്ത് നിന്നിട്ടാണ് നാം പ്രാർത്ഥിക്കേണ്ടത് എന്ന് നിങ്ങൾക്കറിയാമോ? ഏതു ദിശയിലോട്ടാണ് പ്രാർത്ഥിക്കുമ്പോൾ നോക്കേണ്ടത് ഇത്തരം കാര്യങ്ങളെക്കുറിച്ച് എല്ലാം ഇവിടെ പരാമർശിക്കപ്പെടുന്നുണ്ട്.

   

നാം ഓരോരുത്തരും പ്രാർത്ഥിക്കുമ്പോൾ വായു സഞ്ചാരമുള്ള മുറിവേണം തെരഞ്ഞെടുക്കാൻ ആയിട്ട്. നമ്മളിലേക്ക് പോസിറ്റീവ് എനർജി വന്നുചേരുകയും തമ്മിലുള്ള നെഗറ്റീവ് എനർജി എല്ലാം പുറത്തേക്ക് പോവുകയും ചെയ്യുന്നതിന് വേണ്ടി വായു സഞ്ചാരമുള്ള മുറിയാണ് അത്യുത്തമം. നാം ഓരോരുത്തരും കുളിച്ച് വളരെയധികം വൃത്തിയും ശുദ്ധിയും ദേഹത്ത് വരുത്തിക്കൊണ്ടു വേണം പ്രാർത്ഥിക്കാനായി ഒരുങ്ങാൻ.

കുളിക്കാൻ സാധിക്കാത്ത പക്ഷം കൈ കാലും മുഖവും കഴുകി വേണമെന്ന് പ്രാർത്ഥിക്കാൻ. അസുഖങ്ങൾ ഉള്ളവർ ആണെങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കേണ്ടത് ഇല്ല. അവർ കൈകാലുകൾ കഴുകിയാൽ മതി. പ്രാർത്ഥിക്കാൻ ഒരു പ്രത്യേക സമയം തന്നെയുണ്ട്. ആ സമയം പ്രദോഷ സമയമാണ്. അതായത് സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമയം വേണം പ്രാർത്ഥിക്കാനായി നാം ഓരോരുത്തരും തെരഞ്ഞെടുക്കാൻ. സൂര്യഭഗവാനെയാണ് ആദ്യകാലം മുതൽക്ക് തന്നെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ ഇപ്പോഴാണ് ദേവി ദേവന്മാരുടെ വിഗ്രഹവും ഫോട്ടോയും എല്ലാം വെച്ച് പ്രാർത്ഥിക്കാനായി തുടങ്ങിയത്. നാം കുളിച്ചതിനു ശേഷം ഈറൻ അണിഞ്ഞു കൊണ്ട് ഒരിക്കലും പ്രാർത്ഥിക്കരുത്. ഇത് ഓരോ വ്യക്തികളുടെയും മരണശേഷമാണ് നാം ചെയ്യാറ്. അതുകൊണ്ടുതന്നെ നാം പ്രാർത്ഥിക്കുമ്പോൾ ഒരിക്കലും ഈറനണിഞ്ഞ വസ്ത്രം ധരിക്കാൻ പാടില്ല. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് നമ്മൾക്ക് ദോഷം ഉണ്ടാകും. കിഴക്കോ പടിഞ്ഞാറോ തിരിഞ്ഞു നിന്ന് വേണം പ്രാർത്ഥിക്കാൻ. അത് നിന്നോ ഇരുന്നോ ആവാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.